നീ ഇത്രയും സമയമായി നീ ആരോടാണ് ചാറ്റിങ് എൻറെ മെസ്സേജ് എന്താണ് നോക്കാത്തത് എന്നുള്ള കുറേ മെസ്സേജ് ആയിരുന്നു അവളുടെ ഫ്രണ്ട് അരി അയച്ചു കൊണ്ടിരുന്നത്. നിൻറെ ഭർത്താവ് ഗൾഫിൽ അല്ലേ പിന്നെ എന്തിനാ നീ ഓൺലൈനിൽ കയറുന്നത് എന്നെല്ലാം ചോദിക്കുകയും ചെയ്തു ഭർത്താവ് ഗൾഫിൽ ആണെങ്കിൽ എനിക്ക് എന്താ ഓൺലൈനിൽ വരാൻ പാടില്ല ഞാനെൻറെ വർക്ക് സംബന്ധമായ ചില തിരക്കിലായിരുന്നു അതിനിടയിൽ നിന്റെ മെസ്സേജ് നോക്കാനും മറക്കുകയും ചെയ്തു. അവൾ തിരിച്ചു ചോദിച്ചു വൈഫ് ഉറങ്ങിയോ എന്ന് ഉറങ്ങി പറഞ്ഞപ്പോൾ നീ ഇപ്പോൾ ആരോടാണ് ചാറ്റ് ചെയ്യുന്നത് വല്ല.
കാമുകിയും ഉണ്ടോ എന്ന് ചോദിച്ചു നീ എന്താ തിരിച്ച് പകരം വീട്ടുകയാണോ എന്ന് അവനും ചോദിച്ചു. ഡി നമുക്കൊരു അവിഹിതം ആയാലോ എന്ന് അവൻറെ ചോദ്യത്തിന് അവൾ ദേഷ്യപ്പെടുകയാണ് ചെയ്തത് നിനക്കെന്താ പ്രാന്തോ ഇങ്ങനെ പറയാൻ ആയിട്ട് നിൻറെ ഭാര്യയ്ക്ക് അവിഹിതമായി കഴിഞ്ഞാൽ കുറച്ചുകൂടി നല്ലതായിരിക്കും എന്ന് അവൾ തിരിച്ചു മറുപടി നൽകുകയും സ്ക്രീൻഷോട്ട് എടുത്തിട്ട് ഇത് നിന്റെ ഭാര്യയ്ക്ക് അയച്ചു കൊടുക്കും എന്ന് പറഞ്ഞ ചെയ്യുകയും ചെയ്തു അപ്പോൾ അവൻ നീ എന്നെ ചതിക്കല്ലേ ഞാൻ തമാശയ്ക്ക് പറഞ്ഞതാണ് പണ്ട് നീ എന്നോട് നല്ലതുപോലെ.
സംസാരിക്കുകയായിരുന്നു ഇപ്പോൾ അത്രയും ഇല്ല എന്ന് പറയുകയും ഒരുപാട് സോറി പറഞ്ഞു സങ്കടത്തിന്റെ ഇമോജി ഇടുകയും ചെയ്തിരുന്നു.നീ എന്നോട് ആരോടാണ് ചാറ്റിംഗ് എന്ന് ചോദിച്ചപ്പോൾ തന്നെ എനിക്ക് എന്തോ ഒരു സെന്റർ സ്റ്റാൻഡിങ് തോന്നിയത് അതുകൊണ്ടുതന്നെയാണ് ഞാൻ പതിയെ റിപ്ലൈ നിനക്ക് തന്നത് നീ ഏത് അർത്ഥത്തിലാണ് എന്നോട് സംസാരിച്ചത് എന്ന് എനിക്ക് മനസ്സിലായത് കൊണ്ട് തന്നെയാണ് ഞാൻ ഇതിൻറെ സ്ക്രീൻഷോട്ട് എടുത്ത് വെച്ചത്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=xd2kD0Et9LU