ഈ ലക്ഷണങ്ങൾ പ്രേത സാന്നിധ്യമുള്ളത് കൊണ്ടാണ്

നമുക്ക് ചുറ്റും നമ്മുടെ ഉള്ളിലും ഊർജ്ജം സ്ഥിതി ചെയ്യുന്നു എന്നാൽ ഈ ഊർജ്ജം നമ്മുടെ ജീവിതത്തിലെ പല കാര്യങ്ങളെയും നിയന്ത്രിക്കുന്നു ദുഷ്ട ശക്തികൾ എന്നും നാം മനസ്സിലാക്കുന്നു. ഊർജമാണ് ഈ ലോകത്തെയും നമ്മെയും നിയന്ത്രിക്കുന്നത് നാം താമസിക്കുന്ന സ്ഥലത്തും ഇത്തരത്തിൽ ഊർജ്ജം ഉണ്ടാകുന്നു എന്നാൽ അവർ ദുഷ്ട ശക്തികൾ ആണെങ്കിൽ നമുക്ക് പല സൂചനകളും തരുന്നു ഈ സൂചനകൾ ഏതെല്ലാം ആണ് എന്ന് നോക്കാം.

നെഗറ്റീവ് എനർജികൾ പെട്ടെന്ന് അകാരണമായ ഭയം നമ്മെ അലട്ടുകയും ആരോടും സംസാരിക്കാനോ കൂട്ടുകൂടാനോ തോന്നാതെ ഇരിക്കുന്നതും വീട്ടിലെ ഇത്തരത്തിലുള്ള ദുഷ്ട ശക്തികളുടെ സാന്നിധ്യത്താലാണ്. ദേഷ്യം തെറ്റായ ചിന്തകളുടെ ഫലം അഥവാ നെഗറ്റീവ് ഊർജ്ജത്താൽ നമുക്ക് ഏറ്റവും അധികം ഫലമായി വരുന്നത് ക്രോധം അല്ലെങ്കിൽ ദേഷ്യമാണ് ചിലപ്പോൾ നമുക്ക് തന്നെ തോന്നാം എന്തിന് നാം ഇത്തരത്തിൽ അധികമായി ദേഷ്യപ്പെടുന്നു.

   

എന്ന് ഇത് നെഗറ്റീവ് ഊർജ്ജത്താൽ വരുന്ന ഒരു സ്വഭാവ ദൂഷ്യമാണ്.വീടിനുള്ളിൽ അനാവശ്യ സാധനങ്ങൾ കൂട്ടിയിടുകയും വൃത്തിഹീനമായി കിടക്കുകയും ചെയ്യുന്നത് വീടിനകത്തെ നെഗറ്റീവ് ഊർജ്ജം നിറയ്ക്കുന്നു ഇതേപോലെ എപ്പോഴും ദുർഗന്ധം വീട്ടിൽ നിന്നും വരുന്നതും ആ വീട്ടിൽ ദുഷ്ട ശക്തികളുടെ സ്വഭാവം ഉള്ളതിനാൽ ആണ്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.