കറിവേപ്പില ഇങ്ങനെ പൊട്ടിച്ചാൽ മരണ ദുഃഖം ഫലം.

എല്ലാവർക്കും വീട്ടിൽ വളർത്താൻ ഒരുപാട് ആഗ്രഹമുള്ള ഒരു ചെടിയാണ് കറിവേപ്പില. ഒരുപാട് ആരോഗ്യ ഗുണങ്ങളും ഒരുപാട് മൂല്യങ്ങളും ഉള്ള ഒരു ഇലയാണ് എന്നതുകൊണ്ട് തന്നെ ഈ ചെടി വളർത്താൻ ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല. എന്നാൽ കറിവേപ്പില ഒരു വീട്ടിൽ വളർന്നു കിട്ടുക എന്ന് വളരെയധികം പ്രയാസകരമായ ഒരു കാര്യമാണ്.

അനുയോജ്യമായ മണ്ണിലും ഈശ്വരസാന്നിധ്യമുള്ള മണ്ണിലും മാത്രമേ കറിവേപ്പില വളർന്നു കിട്ടും. നിങ്ങൾക്ക് നിങ്ങളുടെ വീടിന്റെ കൃത്യമായ ഭാഗങ്ങളിൽ മാത്രമേ കറിവേപ്പില വളർത്താൻ പാടൂ. മറ്റ് ഭാഗങ്ങളിൽ വളർത്തുന്നത് വലിയ ദോഷങ്ങൾ ഉണ്ടാക്കും. പ്രത്യേകിച്ച് വീടിന്റെ പടിഞ്ഞാറ് ദിക്കിൽ ഒരു കറിവേപ്പില വളർത്തുന്നത് വലിയ ഐശ്വര്യമാണ്. ഒരിക്കലും നിങ്ങളുടെ വീടിന്റെ വടക്ക് കിഴക്കേ മൂലയിലും കിഴക്കുദിക്കിലോ കറിവേപ്പില വളർത്താൻ അനുയോജ്യമല്ല.

   

കറിവേപ്പില നിന്നും ഇലകൾ പൊട്ടിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. കാരണം ഒരു ഉരിഞ്ഞെടുക്കുന്ന രീതി ഒരിക്കലും ചെയ്യരുത്. ഇങ്ങനെ ചെയ്യുന്നത് നിങ്ങൾക്ക് മരണം പോലും സംഭവിക്കാൻ ഇടയാക്കും. എപ്പോഴും കറിവേപ്പില തണ്ട് ഒടിച്ചെടുക്കുക. കറിവേപ്പില ഒരിക്കലും മറ്റുള്ളവരിൽ നിന്നും ദാനമായി നൽകാനോ ദാനമായി കൊടുക്കാനും പാടില്ല. ചെറിയ ഒരു വിലയെങ്കിലും അതിന് വാങ്ങിയ ശേഷം മാത്രം തീരെ നിവൃത്തിയില്ലാത്ത സാഹചര്യത്തിൽ കൊടുക്കാം. കറിവേപ്പില നട്ടുവളർത്തുമ്പോൾ അതേ വീട്ടിലുള്ള ആളുകൾ ഒരിക്കലും നടാൻ പാടില്ല. പുറമേ നിന്നും വന്ന ആളുകളെക്കൊണ്ട് നടുവിക്കുകയാണ് എങ്കിൽ ഇതാണ് ഏറ്റവും ഉത്തമമായ കാര്യം.