ഇത് ഒരു ഗ്ലാസ്‌ കുടിച്ചാൽ മതി പിന്നെ ഭക്ഷണമേ വേണ്ടെന്നു പറയും. ശരീരഭാരം കുറയ്ക്കാൻ ഒരു എളുപ്പമാർഗം.

ശരീരത്തിന്റെ ഭാരം അമിതമായി കൂടുമ്പോൾ മറ്റ് പല രോഗങ്ങളും ഇതിനോട് അനുബന്ധിച്ച് വരാറുണ്ട്. നിങ്ങൾക്ക് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹമുള്ളവരാണ് എങ്കിൽ, എത്ര ശ്രമിച്ചിട്ടും നിങ്ങളെക്കൊണ്ട് സാധിക്കുന്നില്ല എങ്കിലും ചെയ്തു നോക്കാവുന്ന ഒരു മാർഗമാണ് പറയുന്നത്. ശരീരം ഭാരം കൂട്ടുക എന്നത് വളരെ എളുപ്പമാണ്. എന്നാൽ ഈ കൂടിയ ഭാരം ഒരു കിലോ പോലും കുറയ്ക്കുന്നതിനു വേണ്ടി ഒരുപാട് പരിശ്രമങ്ങൾ നിങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതായി വരും. പ്രധാനമായും നിങ്ങൾ നല്ല രീതിയിൽ തന്നെ വ്യായാമം ചെയ്യണം. എത്ര കാലറി നിങ്ങൾക്ക് കുറയ്ക്കാൻ ആകുന്നു അത്രയും നിങ്ങൾ വിജയിച്ചു എന്ന് വേണം മനസ്സിലാക്കാൻ.

ഭക്ഷണത്തിലും നല്ല രീതിയിൽ തന്നെ നിയന്ത്രണങ്ങൾ വരുത്തണം. പെട്ടെന്ന് ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു ഫാസ്റ്റിംഗ് രീതിയാണ് ഇന്റർമിറ്റഡ് ഫാസ്റ്റിംഗ്. പട്ടിണി കിടക്കുന്ന രീതിയല്ല നാം ഭക്ഷണം കഴിച്ചു കൊണ്ട് തന്നെ ഭക്ഷണം നിയന്ത്രണം വരുത്തണം. 18 മണിക്കൂർ നേരം ഭക്ഷണം കഴിക്കാതിരിക്കുന്ന അവസ്ഥയെ പട്ടിണി എന്ന് തന്നെ വിശേഷിപ്പിക്കാം. എന്നാൽ ഇന്റർമിറ്റൻ ഫാസ്റ്റിങ്ങിൽ 16 മണിക്കൂർ വരെ മാത്രമേ നാം ഫാസ്റ്റിംഗ് ചെയ്യുന്നുള്ളൂ.

   

ബാക്കി എട്ടുമണിക്കൂർ നേരവും നമുക്ക് ഭക്ഷണം കഴിക്കാനുള്ളതാണ്. എന്നാൽ കഴിക്കുന്ന സമയത്ത് ഗാലറി കുറഞ്ഞതും എന്നാൽ വയറ് ഫുള്ളായി എന്ന് തോന്നുന്ന രീതിയിലും ഉള്ള ഭക്ഷണങ്ങൾ ആയിരിക്കണം കഴിക്കേണ്ടത്. മുട്ടയുടെ വെള്ള നിങ്ങളുടെ ഭക്ഷണത്തിൽ ചേർക്കുകയാണ് എങ്കിൽ നിങ്ങൾക്ക് പെട്ടെന്ന് വയറു നിറഞ്ഞതായി തോന്നും. അതുപോലെതന്നെ പ്രോട്ടീൻ റിച്ച് ആയിട്ടുള്ള ചില ഹെൽത്ത് ഡ്രിങ്കുകൾ കഴിക്കുന്നതും നിങ്ങൾക്ക് പെട്ടെന്ന് വയറു നിറഞ്ഞതായ ഫീലിംഗ്സ് ഉണ്ടാക്കുകയും ഭക്ഷണം പിന്നീട് കഴിക്കാൻ തോന്നാത്ത അവസ്ഥ വരികയും ചെയ്യും. ഇത് നല്ല ഒരു മാർഗ്ഗമാണ് വെയിറ്റ് ലോസിന്.

https://www.youtube.com/watch?v=0Oy5y1_INmU