നല്ല ഒരു വേഷം ധരിക്കാനായി ആ യുവാവ് പറഞ്ഞു

ദോഷം മുഴുവൻ ചുട്ടു കഴിഞ്ഞു നേരം വെളുത്തതും മുടി വാരി എഴുന്നേറ്റ് ദോശ എല്ലാം ഉണ്ടാക്കി കുറച്ചു മാവ് ബാക്കി വന്നപ്പോൾ അതും കൂടി ഉണ്ടാക്കിക്കൂടെ എന്നാണ് അമ്മ പറഞ്ഞത് ഫ്രിഡ്ജ് വെച്ച് ഉപയോഗിക്കാം എന്ന് മരുമകൾ തിരിച്ച് പറയുകയും ചെയ്തു. നാളെ നമുക്ക് ഇറ്റലി ഉണ്ടാക്കാം സാമ്പാറും ബാക്കിയുണ്ടല്ലോ എന്നും പറഞ്ഞു. ദിവസവും ഇങ്ങനെ ഓരോന്നും ഉണ്ടാക്കുന്നത് വേറെ ഒന്നിനും വേണ്ടി എല്ലാം ഭർത്താവിന്റെയും ശേഷിക്ക് വീടുപണി നടന്നുകൊണ്ടിരിക്കുകയാണ് അവർക്ക് വേണ്ടി ഓരോന്ന് ചെയ്തുകൊടുക്കുകയാണ്. അവൾ ഇത്തിരി നേരം കിടക്കട്ടെ എന്ന് പറയുകയും ചെയ്തു അവളുടെ വീട് പണി തുടങ്ങിയിട്ട് എല്ലാ പണിയും.

ചെയ്തു തീർത്ത താനാണ് പക്ഷേ ക്ഷീണം മുഴുവൻ ചേച്ചിക്കും റസ്റ്റ് മുഴുവൻ ചേച്ചിക്ക് എടുക്കാൻ പറയുകയാണ് അമ്മ ചെയ്യുന്നത് അവൾ ഒന്നും മിണ്ടാതെ നിന്നു. എല്ലാമാസവും കറക്റ്റ് ആയി ദുബായിൽ നിന്ന് ക്യാഷ് അയക്കുന്ന ചേച്ചിയുടെ ഭർത്താവിനെ ആ ഒരു പണി മാത്രമേ ഉണ്ടായിരുന്നുള്ളൂ ചേച്ചി ആണെങ്കിൽ ക്യാഷ് തന്നിട്ട് അത് എത്ര ജോലിക്കാർക്ക് കൊടുത്താൽ മതി എന്ന് പറഞ്ഞു മിണ്ടാതെ പോവുകയും ചെയ്യും. ഒരു പാക്കറ്റ് പാലിനുള്ള ക്യാഷ് പോലും അവർ തരാറില്ല ഒരു ദിവസം ചായ വെച്ചപ്പോൾ ഇത്തിരി വെള്ളം കൂടി പോയി എന്ന് പറഞ്ഞ് എന്നെ നിർത്തി പഠിക്കുകയാണ് ചെയ്തത് മാത്രമല്ല.

   

ചേച്ചിയുടെ വക ഫോൺ കോൾ വേറെയും. ഇത്തിരി കുറച്ച് മേടിച്ചുള്ളൂ എന്ന് പറഞ്ഞപ്പോൾ സർക്കാർ ഉദ്യോഗസ്ഥനായ നിൻറെ ഭർത്താവിനെ ഇത്രയും ദാരിദ്രം ആണ് ഉള്ളത് ചേച്ചിയുടെ വക കേൾക്കുകയും ചെയ്തു മാത്രമല്ല എൻറെ ഭർത്താവ് മരിച്ചതിന്റെ ജോലിയല്ലേ അവനെ കിട്ടിയത് അതുകൊണ്ട് തന്നെ അതിൻറെ ഒരുവിതം എൻറെ പെൺമക്കൾക്ക് കൂടിയുള്ളതാണ് എന്ന് അമ്മയും പറഞ്ഞപ്പോൾ എനിക്ക് എന്തോ പോലെ ആയി.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=c09zFo20eTc

Leave a Reply

Your email address will not be published. Required fields are marked *