ആ പെണ്ണിനോട് ചെയ്ത കാര്യം അറിയണോ

കണ്ടവർക്കെല്ലാം പായ വിരിക്കുന്ന ഒരു പെണ്ണിനെയും ഇവിടെ കേറി പൊറുക്കാൻ പറ്റില്ല ചെയ്യാൻ സുമതി പറഞ്ഞു അതിന് അമ്മ കണ്ടോ നാട്ടുകാർ ഓരോന്ന് പറയുകയാണ് ഇനി അതു കൂടി അമ്മ പറയണ്ട ആവശ്യമില്ല. ഞാൻ അവളെ വിളിച്ചു കൊണ്ട് വന്നതാണെങ്കിൽ അവളെ നോക്കാനും എനിക്ക് അറിയാം അവളെ നോക്കാൻ നിനക്ക് കഴിയുമെങ്കിൽ അത് ചെയ്തോ പക്ഷേ ഒരിക്കലും വീടിനകത്ത് വെച്ച് ഒന്നും ചെയ്യരുത് വീടിന് പുറത്തുപോയി നിങ്ങൾ എന്ത് വേണമെങ്കിലും ചെയ്തോ?.

ഇവിടെ രണ്ട് പെൺകുട്ടികളുടെ കല്യാണം കഴിഞ്ഞ് അവർ സന്തോഷത്തോടുകൂടി ജീവിക്കുകയാണ് അവരുടെ ജീവിതം കൂടി വഴിയാക്കുന്ന രീതിയിൽ നീ ഒരു പ്രവർത്തിയും ചെയ്യേണ്ട എന്ന് ജയനോട് പറയുകയും ചെയ്തു. ഈ രണ്ട് പെൺമക്കളെയും കല്യാണം കഴിപ്പിച്ചത് ആരാണ്? അതിന് എന്നെക്കൊണ്ട് കഴിയുമോ ഞാൻ എങ്ങനെയാണ് ഇതൊക്കെ ചെയ്തത് എന്ന് ഇപ്പോഴെങ്കിലും ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ചെറിയ പയ്യനായിരുന്നു കൂടി ഞാൻ എത്രയൊക്കെ ചെയ്തതിന് എങ്ങനെ എന്ന് നിങ്ങൾ വല്ലപ്പോഴും ആലോചിച്ചിട്ടുണ്ടോ എന്ന് അവൻ തിരിച്ചു ചോദിക്കുകയാണ് ചെയ്തത്.

   

മാത്രമല്ല അവൻറെ വായിൽ തോന്നിയതൊക്കെ അവൻ വിളിച്ചു പറയുകയും ചെയ്തു സിന്ധു മെല്ലെ അവൻറെ കയ്യിൽ പിടിച്ച് മതി എന്ന് പറയുകയും ചെയ്തു. അച്ഛനും മരിക്കുന്ന സമയത്ത് 12 വയസ്സു മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ അതിനുശേഷം ഇത്രയും എത്തിച്ചത് ഞാൻ ഒരാളാണ് എന്നിട്ട് നിങ്ങൾ അഭിമാനികളും ഞാൻ നാണമില്ലാത്തവനുമായി മാറി എന്ന് പറഞ്ഞു കൊണ്ടിരുന്നു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=MCJT-H2N0cw