നിങ്ങളുടെ വീടിന്റെ ഈശാന് കോൺ ഈ രീതിയിലാണോ? എങ്കിൽ ദുരിതം ഫലം.

വാസ്തുശാസ്ത്രവുമായി എപ്പോഴും നിങ്ങളുടെ ജീവിതത്തിൽ ശ്രദ്ധ പുലർത്തണം. പ്രത്യേകമായി ഒരു വീട് പണിയുന്ന സമയത്ത് അതിന്റേതായ എല്ലാ തരത്തിലുള്ള വാസ്തു കാര്യങ്ങളും ശ്രദ്ധിച്ചു വേണം പണിയാൻ. നിങ്ങളും ഒരു വീട് പണിയുമ്പോൾ പ്രത്യേകമായും വീടിന്റെ വടക്കു കിഴക്കേ മൂല വളരെയധികം പ്രാധാന്യത്തോടുകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു വീടിന്റെ വടക്ക് കിഴക്കേ മൂല എന്നത് ഒരുപാട് ചരിത്രങ്ങൾ പോസിറ്റീവ് എനർജികൾ പ്രവഹിക്കുന്ന ഭാഗമാണ്.

അതുകൊണ്ടുതന്നെ ഈ ഭാഗം എപ്പോഴും വൃത്തിയും ശുദ്ധവുമായി പാലിക്കേണ്ടത് നിങ്ങളുടെ കടമയാണ്. ഒരിക്കലും വീടിന്റെ ഈഷാനു ഫോണിൽ വേസ്റ്റ് കൂട്ടിയിട്ട് കത്തിക്കുന്ന രീതി ഉണ്ടാകരുത്. വേസ്റ്റ് കത്തിക്കുക മാത്രമല്ല കൂട്ടിയിരുന്നതും ദോഷം ചെയ്യും. പ്രത്യേകമായി ഈ ഭാഗത്ത് ബാത്റൂമുകൾ ഉണ്ടാകുന്നതും അനുയോജ്യമല്ല.

   

ഏറ്റവും പ്രധാനമായും ഈ ഭാഗത്ത് വരാൻ അനുയോജ്യമായത് പൂജാമുറികൾ തന്നെയാണ്. ഒരു വീട്ടിലേക്കുള്ള സകല പോസിറ്റീവ് എനർജിയും കടന്നുവരുന്നത് ഈ ഭാഗത്തിലൂടെയാണ്. അതുകൊണ്ടുതന്നെ നിങ്ങളെക്കൊണ്ട് ഏതൊക്കെ രീതിയിൽ ഈ ഭാഗം മനോഹരമാക്കാമോ അത്രയും ഉചിതം.

പ്രധാനമായും ജ്യോതിഷ ശാസ്ത്രത്തിലും വാസ്തു ശാസ്ത്രത്തിലും ഈ വടക്ക് കിഴക്കേ മൂലയെ കുറിച്ച് വളരെ പ്രാധാന്യമായി പരിഗണിക്കുന്നുണ്ട്. കുബേര ദേവന്റെ ദിക് ആണ് വടക്കുഭാഗം. സൂര്യദേവൻ അസ്തമിക്കുന്നതും കിഴക്ക് ദിക്കിലാണ്. അതുകൊണ്ടുതന്നെ വീടിന്റെ വടക്ക് കിഴക്കേ മൂല ഏറ്റവും വൃത്തിയും ശുദ്ധവുമായി സൂക്ഷിക്കണം.