കാൻസറിന്റെ 10 പ്രധാന ലക്ഷണങ്ങൾ. നിങ്ങൾക്കും ക്യാൻസർ വരുന്നത് വളരെ മുൻപേ തിരിച്ചറിയാം.

ക്യാൻസർ എന്ന രോഗം ഇന്ന് ലോകത്ത് ഒരുപാട് ആളുകൾക്ക് കാണപ്പെടുന്നുണ്ട്. ഒരു കോടിയിൽ വരുന്ന ആളുകൾക്ക് ക്യാൻസർ രോഗം ഉണ്ടാകുന്നുണ്ടെങ്കിലും ഇതിൽ 50 ലക്ഷത്തോളം മരണത്തിനും കീഴ്പ്പിടുന്നുണ്ട് എന്നതാണ് കണക്കുകൾ. പ്രധാനമായും ഈ കണക്കുകളാണ് ആളുകളെ കൂടുതലും ഭയപ്പെടുത്തുന്നത്.

മരണസംഖ്യ എല്ലാവർഷവും കൂടിക്കൂടി തന്നെയാണ് വരുന്നത്. രോഗത്തിന്റെ തീവ്രതയും രോഗം ഉണ്ടാക്കുന്ന വേദനകളും വളരെ കൂടുതലാണ് എന്നതും ഈ ക്യാൻസറിനെ പറ്റി അളുകൾക്ക് ഭയമുണ്ടാകാൻ കാരണമാകുന്നു. പ്രധാനമായും കാൻസർ വരുന്നതിന് വളരെ മുൻപേ തന്നെ നമ്മുടെ ശരീരത്തിൽ ചില ലക്ഷണങ്ങൾ കാണാറുണ്ട്. പ്രധാനമായും സ്ത്രീകളിൽ ബെസ്റ്റ് ക്യാൻസർ ഇന്ന് വളരെ സാധാരണമാണ്. അതുകൊണ്ട് നിങ്ങളുടെ ബെസ്റ്റ് വരുന്ന ചെറിയ തടിപ്പുകളും മുഴകളും നിങ്ങൾ തിരിച്ചറിയാൻ ആകുന്ന രീതിയിൽ ബ്രസ്റ്റ് നിങ്ങളുടെ വീക്ഷണത്തിൽ ആയിരിക്കണം. ഗർഭാശയ സംബന്ധമായ കാൻസറുകളാണ് എങ്കിൽ മൂത്രത്തിൽ രക്തത്തിന്റെ അംശം കാണാം. ആർത്തവ വിരാമത്തിനു ശേഷവും സ്ത്രീകൾക്ക് ബ്ലീഡിങ് ഉണ്ടാകുന്ന അവസ്ഥയോ കാണാം.

   

പുരുഷന്മാർക്ക് പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന വീക്കമോ, മൂത്ര തടസ്സങ്ങളും, മൂത്രമൊഴിക്കാൻ ഇടയ്ക്കിടയ്ക്ക് തോന്നുന്നുണ്ടെങ്കിലും , തുള്ളി തുള്ളിയായി മൂത്രം പോകുന്ന അവസ്ഥ കാണുന്നതും എല്ലാം ഈ പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ മുൻ ലക്ഷണങ്ങളാണ്. നിങ്ങൾക്ക് മലത്തിലൂടെ രക്തം പോകുന്ന ഒരു അവസ്ഥയും മലബന്ധവും വയറിളക്കവും മാറിമാറി വളരെ കാലം നീണ്ടുനിൽക്കുന്ന ഒരു അവസ്ഥയും ഉണ്ടാകുന്നതും മലാശയ ക്യാൻസറിന്റെ ലക്ഷണമാണ്. പുലർച്ച ഉണ്ടാവുന്ന തൊണ്ട അടപ്പ്, തൊണ്ടവേദന, ചുമയ്ക്കുമ്പോൾ രക്തം വരുക എന്നിവയെല്ലാം ശ്വാസകോശത്തിൽ തൊണ്ടയിലെ വരുന്ന ക്യാൻസറിന്.