ഉപ്പൂറ്റി വേദന മാറ്റാൻ ഈ കല്ല് മതി.

പലരും ഇന്ന് അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് കാലുകളിലെ ഉപ്പൂറ്റിയിൽ വരുന്ന വേദന. ഉപ്പുറ്റി വേദന ഉണ്ടാകുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണമാണ് അമിതഭാരം. ശരീരം അമിതമായി ഭാരമുള്ള ആളുകൾക്ക് എല്ലാം തന്നെ കാലുകളിലേക്ക് വേദന പ്രഹിക്കുന്നത് സാധാരണമാണ്. രാവിലെ കിടന്നു എഴുന്നേൽക്കുന്ന സമയത്തായിരിക്കും മിക്കവാറും ആളുകൾക്കെല്ലാം ഇങ്ങനെ വേദന അനുഭവപ്പെടുന്നത്. ചിലർക്ക് എഴുന്നേറ്റ് ഉടൻതന്നെ നടക്കാൻ സാധിക്കാത്ത അവസ്ഥയും ഈ വേദന കൊണ്ട് ഉണ്ടാകാറുണ്ട്.

ഇത്രയും ബുദ്ധിമുട്ടുള്ള ആളുകളാണ് എങ്കിൽ എഴുന്നേറ്റ് അല്പസമയം തിരക്കായി തന്നെ കാലുകൾക്ക് അല്പം സ്ട്രെച്ചിങ് എക്സർസൈസുകൾ ചെയ്ത ശേഷം മാത്രം നടക്കുക. ചില ഹോർമോണൽ ഇമ്ബാലൻസ് കൊണ്ടും ഇത്തരത്തിൽ വേദന ഉണ്ടാകാറുണ്ട്. നിങ്ങൾക്കും ഇത്തരത്തിൽ ഉപ്പറ്റി വേദന സ്ഥിരമായി അനുഭവപ്പെടുന്ന ആളുകളാണ് എങ്കിൽ തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു നല്ല മാർഗ്ഗം പരിചയപ്പെടാം. ഇതിനായികളുടെ കാൽപാദത്തിൻ അടിയിൽ തണുത്ത ഐസ് വെള്ളം വയ്ക്കുന്നത് നന്നായിരിക്കും.

   

ഇത് ഒരു കുപ്പിയിൽ ആക്കിയ ശേഷമാണ് കാലിനടിയിൽ ഉരുട്ടി കൊടുക്കുന്നത് എങ്കിൽ കൂടുതൽ എഫക്ട് കിട്ടും. ഒരു കരിങ്കല്ല് അടുപ്പിൽ വച്ച് ചൂടാക്കിയ ഗ്യാസിനു മുകളിൽ പിടിച്ചു ചൂടാക്കിയ ശേഷം ഒരു കോട്ടൺ തുണിയിൽ കെട്ടി നിങ്ങളുടെ വേദനയുള്ള ഭാഗങ്ങളിൽ മസാജ് ചെയ്തു കൊടുക്കാം. ഏറ്റവും അധികം ഉപ്പുറ്റി വേദനയ്ക്ക് എഫക്ട് ഉണ്ടാകുന്ന ഒരു വേദിയാണ് ഇത്. അതുപോലെതന്നെ വേദനയുള്ള ആളുകൾക്ക് ചെയ്യാവുന്ന മറ്റൊരു മാർഗമാണ് വെള്ളം ഉപയോഗിച്ച്.

ഒരു പാത്രത്തിൽ നല്ലപോലെ ചൂടുള്ള വെള്ളവും മറ്റൊരു ഐസ് വെള്ളവും എടുക്കാം. കാലുകൾ 15 മിനിറ്റോളം ചൂടുവെള്ളത്തിലും മാറ്റി പതിനഞ്ച് മിനിറ്റോളം ഐസ് വെള്ളത്തിലും വയ്ക്കാം. ഇങ്ങനെ ചെയ്യുന്നത് വേദനകൾക്ക് പെട്ടെന്ന് ശമനം ഉണ്ടാകാൻ സഹായിക്കും. ശരീരഭാരം കുറയ്ക്കുക എന്നതാണ് ഇതിനു വേണ്ടി ചെയ്യേണ്ട പ്രധാന കാര്യം. ഭക്ഷണത്തിലും വ്യായാമത്തിലും എല്ലാം അല്പം ശ്രദ്ധ കൂടുതൽ കൊടുക്കുക.ആരോഗ്യപ്രദമായ ഒരു ജീവിതരീതി പാലിക്കുകയും ചെയ്യുക.