യൂറിക്കാസിഡ് പ്രശ്നങ്ങളെ എങ്ങനെ നിസ്സാരമായി നേരിടാം.

ആദ്യകാലങ്ങളെ അപേക്ഷിച്ച് ഇന്ന് ഒരുപാട് പുതിയ പുതിയ രോഗങ്ങൾ നമ്മുടെ മനുഷ്യർക്ക് വന്നുചേരുന്നുണ്ട്. ഇത്തരത്തിൽ വന്നുചേരുന്ന ഒരു രോകം തന്നെയാണ് യൂറിക് ആസിഡ്. യൂറിക്കാസിഡ് എന്നത് ശരീരത്തിന് ഒരുപാട് ഗുണങ്ങൾ ഉള്ള ഒന്നാണ്. എങ്കിലും ഇത് അളവിൽ കൂടുതലായി ഉല്പാദിപ്പിക്കപ്പെടുമ്പോൾ ഇത് ദോഷമായി മാറും.

മിക്കപ്പോഴും യൂറിക്കാസിഡ് കൂടുന്നത് മൂലം തന്നെ മൂത്ര സംബന്ധമായ അസ്വസ്ഥതകൾ ഉണ്ടാകാറുണ്ട്. അതുപോലെ തന്നെ സന്ധികൾ നിവർത്താനം നടക്കാനും ഒരുപാട് പ്രയാസപ്പെടേണ്ടതായി വരാം. മിക്കവാറും ആളുകൾക്ക് എല്ലാം തന്നെ യൂറിക് ആസിഡ് ബുദ്ധിമുട്ട് ഏറ്റവും ആദ്യം കാണപ്പെടുന്നത് ഇവരുടെ പെരുവിരലുകളിൽ ആണ്. പെരുവിരൽ ചുവന്നിരിക്കുകയോ, പെരുപ്പ് അനുഭവപ്പെടുകയോ, തരിപ്പ് അനുഭവപ്പെടുകയോ ചെയ്യുന്നത്.

   

ഇതിന്റെ ഭാഗമായി കാണാറുണ്ട്. പ്രത്യേകിച്ചും നിങ്ങൾക്ക് യൂറിക് ആസിഡ് കൂടുതലായുണ്ട് എങ്കിൽ വളരെയധികം ശ്രദ്ധ നിങ്ങളുടെ ഭക്ഷണ കാര്യത്തിൽ വരുത്തണം. പ്രത്യേകിച്ചും ഈ യൂറിക്കാസിഡ് ഉണ്ടാക്കാൻ സാധ്യതയുള്ള അമിതമായി പ്രോട്ടീൻ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ ഒഴിവാക്കാം കുറയ്ക്കാൻ സാധിക്കുമെങ്കിൽ കുറയ്ക്കാം. ചുവന്ന മാംസം ചോറ് എന്നിവയെല്ലാം യൂറിക്കാസിഡ് പ്രശ്നങ്ങൾ വർധിപ്പിക്കാം. തഴുതാമ ഇല തിളപ്പിച്ച വെള്ളം കുടിക്കുന്നത് വലിയൊരു ആശ്വാസമുണ്ടാകും.