നിങ്ങളുടെ മൂക്കിൽ നിന്നും വെള്ളം ഒലിക്കുന്നുണ്ടോ. മൂക്കടപ്പ് ഒരു വലിയ പ്രശ്നമായോ.

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉണ്ടാകാവുന്ന ഒരു പ്രശ്നമാണ് മൂക്കടപ്പ്. ജലദോഷം കഫക്കെട്ട് എന്നിവയുടെ ഭാഗമായി മൂക്കടപ്പ് ഉണ്ടാകാറുണ്ട്. പ്രധാനമായും ചില അലർജി രോഗങ്ങളുടെ ഭാഗമായാണ് ഇത്തരത്തിൽ മൂക്കടപ്പ് ഉണ്ടാകാറുള്ളത്. അലർജി രോഗങ്ങൾ ഉണ്ടാകുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം നമ്മുടെ ശരീരത്തിന്റെ ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ തന്നെയാണ്. നമ്മുടെ സ്വന്തം ശരീരത്തിന് രോഗപ്രതിരോധശേഷിയാണ് ഈ ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ. ഈ രോഗപ്രതിരോധശേഷി നമ്മുടെ ശരീരത്തിനെതിരായി തന്നെ പ്രവർത്തിക്കുമ്പോഴാണ് ഇത് ഓട്ടോ രോഗങ്ങൾ ആകുന്നത്.

ഈ ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ നമ്മുടെ ശരീരത്തിനെതിരായി തന്നെ പ്രവർത്തിക്കുന്ന സമയത്താണ് ഇത്തരത്തിലുള്ള അലർജി രോഗങ്ങൾ ഉണ്ടാകുന്നത്. ശ്വാസന സംബന്ധമായ അലർജികളുടെ കാരണം മിക്കപ്പോഴും മൂക്കിലൂടെ പൊടിയോ മറ്റ് അലർജി വസ്തുക്കളോ ശിവസേത്തിൽ എത്തുന്നതാണ്. മൂക്കിന്റെ ഏറ്റവും അറ്റത്തായി കാണുന്ന ഒരു ദശ പോലുള്ള ഭാഗം സംഭവിക്കുകയും വികസിക്കുകയും ചെയ്യുമ്പോഴാണ് കൃത്യമായി നമുക്ക് ശ്വാസം എടുക്കാനാകുന്നത്. ഈ ദശ വല്ലാതെ വളരുമ്പോൾ നിങ്ങൾക്ക് പിന്നീട് ശ്വാസം എടുക്കാനോ പുറത്തുവിടാനോ സാധിക്കാതെ വരും.

   

ജലദോഷം ഉണ്ടാകുമ്പോഴേ ഇതിന്റെ ഭാഗമായി ഇങ്ങനെ കാണാറുണ്ട്. നിങ്ങൾക്ക് ഇത്തരം പ്രശ്നങ്ങളെ പ്രതിരോധിക്കണമെങ്കിൽ ഏറ്റവും നല്ല ഒരു മാർഗമാണ് നാസൽ സ്പ്രേകൾ. സ്പ്രേകൾ മൂക്കിൽ ഉപയോഗിക്കുക വഴി നിങ്ങളുടെ മുകളിലുള്ള എല്ലാ തടസ്സങ്ങളും മാറിക്കിട്ടും. സ്പ്രേകൊണ്ടും മാറാത്ത തടസ്സങ്ങളാണ് നിങ്ങൾക്കുള്ളത് എങ്കിൽ തീർച്ചയായും ഇവയ്ക്ക് പകരമായി ചില സർജറുകളും നിലവിലുണ്ട്. എന്നാൽ സർജറി മിക്കപ്പോഴും ലാസ്റ്റ് ഓപ്ഷൻ ആണ്. നല്ലപോലെ ആവി പിടിക്കുകയാണ് ഏറ്റവും നല്ല ഒരു മാർഗ്ഗം.