ഒന്ന് തുമ്മിയാലോ ചുമച്ചാലോ മൂത്രം പോകുന്നുണ്ടോ. ഇത് ചുമ്മാതല്ല.

പല ആളുകൾക്കും കാണുന്ന ഒരു പ്രധാന പ്രശ്നമാണ് തുമ്പും ചുമയ്ക്കുമ്പോഴും പെട്ടെന്ന് ഉണ്ടാകുന്ന മൂത്ര വിസർജനം. ഇവർ മനസ്സിൽ പോലും ആഗ്രഹിക്കാത്ത സമയത്ത് ആയിരിക്കും ഇവർക്ക് മൂത്രം ഇങ്ങനെ പോകുന്നത്. ഇത്തരത്തിൽ മൂത്രം പോകുന്നതിനെ ഒരുപാട് കാരണങ്ങളുണ്ട്. നട്ടെല്ലിന് താഴെയായാണ് ഈ മൂത്രനാളിയുടെ പേശികൾ കാണപ്പെടുന്നത്. നട്ടെല്ലിൽ ഉണ്ടാകുന്ന പ്രശ്നങ്ങളോ ഈ പേശികൾക്ക് ഉണ്ടാകുന്ന ഫലക്കുറവ് ഇത്തരത്തിൽ മൂത്രം പെട്ടെന്ന് അറിയാതെ പോകാനുള്ള അവസരങ്ങൾ ഉണ്ടാകും.

ഇതിന് തുമ്മലും ചുമയും ഒരു കാരണമാകുന്നു എന്ന് മാത്രം. ഈ പേശികൾക്കുണ്ടാകുന്ന ബലക്കുറവ് തടയുന്നതിന് സർജറി തന്നെ വേണമെന്ന് നിർബന്ധം ഒന്നുമില്ല. ഇത്തരം പ്രശ്നങ്ങളുടെ ആരംഭ ഘട്ടത്തിൽ നാം മനസ്സിലാക്കുകയാണ് എങ്കിൽ ചെറിയ വ്യായാമങ്ങളിലൂടെ തന്നെ ഇതിനെ മാറ്റിയെടുക്കാൻ സാധിക്കും. ചിലർക്ക് അല്പം കൂടി സീരിയസ് ആയിട്ടുള്ള അവസ്ഥകളാണ് എങ്കിൽ മരുന്നുകളും കഴിക്കേണ്ടതായി വരാറുണ്ട്. മരുന്നുകളിലൂടെ ഫലം ലഭിക്കാതെയോ അല്ലെങ്കിൽ കൂടുതൽ സേവിയർ കണ്ടീഷൻ ആകുന്ന അവസ്ഥയിലോ ഇത് സർജറിക്ക് വിധേയമാകേണ്ടതായി വരാം.

   

ഇത്തരം കാര്യങ്ങളിലൂടെ ഈ തുമ്പോഴും ക്ഷമിക്കുമ്പോഴും മൂത്രം പോകുന്ന അവസ്ഥയെ നേരിടാൻ ആകും. പുരുഷന്മാരെക്കാൾ കൂടുതലായി ഈ ഒരു അവസ്ഥ കാണാറുള്ളത് സ്ത്രീകളിലാണ്. അതുപോലെതന്നെ കാണപ്പെടുന്ന മറ്റൊരു അവസ്ഥയാണ് ബാത്റൂമിലേക്ക് എത്തുന്നതിനു മുൻപേ മൂത്രം പോകുന്ന ഒരു അവസ്ഥ. മൂത്രമൊഴിക്കണമെന്ന് തോന്നൽ ഉണ്ടാകുമ്പോഴേക്കും മൂത്രം പോകുന്ന ഒരു അവസ്ഥ. ഈ അവസ്ഥയ്ക്കും കാരണമാകുന്നത് ചില പേശികളുടെയും മൂത്രനാളിയുടെയും തകരാറുകൾ തന്നെയാണ്. തീർച്ചയായും ഈ പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് നിങ്ങൾ സ്വയം ചികിത്സ നടത്തുന്നത് അത്ര ഉത്തമമല്ല. ഒരു ഡോക്ടറുടെ സഹായം തന്നെയാണ് ഇതിന് ആവശ്യമായ ഉള്ളത്.