ഡിസ്കുകൾക്ക് വേദനയുണ്ടോ ഒരു ദിവസം മതി ഇത് മുഴുവനായി മാറ്റാൻ.

ഇന്ന് ഡിസ്ക്കിന്റെ കംപ്ലൈന്റ്റ് കൊണ്ട് തന്നെ നടുവേദനയും നടക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. ഇത്തരത്തിലുള്ള ഒരു നടുവേദന സഹിച്ചാണ് നിങ്ങൾ നടക്കുന്നത് എങ്കിൽ നിങ്ങൾക്ക് വളരെ പെട്ടെന്ന് തന്നെ ഫലം കിട്ടുന്ന ഒരു ചികിത്സാരീതി പ്രയോഗിക്കാം. നടുവേദനയൊന്നും ഇനി ഒരു പ്രശ്നമേയല്ല എന്നുതന്നെ പറയാനാകും. അത്രയേറെ റിസൾട്ട് ഉള്ള ഒരു ചികിത്സാ രീതിയാണ് ഇത്. ഈ ചികിത്സ ചെയ്യുന്നത് വഴി നിങ്ങളുടെ നടുവേദന പൂർണമായും ഇല്ലാതാകും.

പ്രധാനമായും നടുവേദന ഉണ്ടാകുന്നത് നട്ടെല്ലിലെ ഏതെങ്കിലും ഒരു ഡിസ്ക്ക് സ്ഥാനഭ്രംശം സംഭവിച്ച് പിന്നീട് യഥാർത്ഥ സ്ഥാനത്ത് തിരിച്ച് എത്താത്തത് കൊണ്ടാണ്. ഇത്തരത്തിലുള്ള ഡിസ്ക് കംപ്ലൈന്റ്റുകൾ പിന്നീട് ഒരിക്കലും മാറാത്ത ഒരു അവസ്ഥയും കാണാറുണ്ട്. എത്ര തന്നെ ക്രിട്ടിക്കൽ ആയ ഒരു അവസ്ഥയിലാണ് നിങ്ങൾ എങ്കിലും ഒരു സെന്റീമീറ്റർ മാത്രം വലിപ്പമുള്ള ഒരു മുറിവുണ്ടാക്കി ഈ സർജറി ചെയ്യാം. ഈ സർജറിക്ക് വലിയ രീതിയിലുള്ള അനസ്തേഷ്യ ഒന്നും വേണ്ട എന്നതാണ് പ്രത്യേകത.

   

ഒരു ലോക്കൽ അനസ്തേഷ്യ വഴി ഒരു സെന്റീമീറ്റർ നീളമുള്ള മുറിവ് ഉണ്ടാക്കി ഇതിലൂടെ കീഹോൾ സർജറിയിലൂടെ ഈ ഡിസ്ക്കിനെ പുറത്തേക്ക് എടുക്കാൻ സാധിക്കും. ഇങ്ങനെ ഡിസ്ക് മാറ്റം ചെയ്താൽ തന്നെ നിങ്ങളുടെ നടുവേദന പൂർണമായും മാറി കിട്ടും. ഈ സർജറി ചെയ്ത വ്യക്തിക്ക് അതെ ദിവസം തന്നെ വീട്ടിലേക്ക് തിരിച്ചു പോകാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 24 മണിക്കൂറിനുള്ളിൽ തന്നെ ചികിത്സയും റെസ്റ്റും കഴിയും. നിങ്ങൾക്കുള്ള നടുവേദന എത്രതന്നെ ഭീകരമാണ് എങ്കിലും ഈ സർജറിയിലൂടെ ഇത് പൂർണമായും ഭേദമാക്കാം.