കുഞ്ഞുങ്ങൾ ഉണ്ടാകാത്തത് കാരണം ഇതാണ്. വന്ദ്യത ഒരു രോഗമാണോ.

ഇന്ന് കുഞ്ഞുങ്ങൾ ഉണ്ടാകാത്ത ദമ്പതിമാരുടെ എണ്ണം വളരെയധികം കൂടിവരുന്ന ഒരു അവസ്ഥയാണ് കാണുന്നത്. പ്രധാനമായും സ്ത്രീകളുടെയും പുരുഷന്മാരുടെയും പ്രശ്നങ്ങൾ ഈ വന്ധ്യത യ്ക്ക് കാരണമാകുന്നുണ്ട്. പ്രത്യേകമായി ശ്രദ്ധിക്കേണ്ട ഒരു കാര്യം നിങ്ങൾക്ക് ഒരു എതിർലിംഗത്തിൽ ഉള്ള പങ്കാളിയുമായി ലൈംഗികബന്ധത്തിൽ ഏഴാണോ വിവാഹജീവിതം നയിക്കാനും താൽപര്യമില്ല എങ്കിലും, കഴിയില്ല എങ്കിലും ഒരിക്കലും ഒരു വിവാഹത്തിലേക്ക് എടുത്തു ചാടി പ്പുറപ്പെടാതിരിക്കുകയാണ് വേണ്ടത്.

ഇന്ന് നമ്മുടെ ജീവിതശൈലി വളരെയധികം മോശം അവസ്ഥയിലാണ് പോകുന്നത് എന്നതുകൊണ്ട് തന്നെ ഒരുപാട് രോഗങ്ങൾ ആളുകൾക്ക് കാണുന്നുണ്ട്. കൂട്ടത്തിൽ ഒരു വലിയ രോഗം തന്നെയാണ് വന്ധ്യത. കൂടുതൽ അനാരോഗ്യകരമായ ഭക്ഷണരീതിയും ശരീരത്തിന് യോജിക്കാത്ത തരത്തിലുള്ള ജീവിതരീതിയും ഭക്ഷണക്രമീകരണങ്ങളും വ്യായാമം ഇല്ലാത്ത ജീവിതശൈലിയും ഈ വന്ദ്യതയ്ക്കും ഒരു കാരണമാണ്.

   

സ്ത്രീകൾക്ക് അവരുടെ ലൈംഗിക അവയവം സങ്കോചിക്കാത്ത ഒരു അവസ്ഥയുണ്ടാകുമ്പോൾ ഇത് പുരുഷന്മാരുടെ ലൈംഗികതയെയും ബാധിക്കും. ഇതുമൂലം ദാമ്പത്യ ബന്ധത്തെ കുഞ്ഞുങ്ങൾ ഉണ്ടാകാത്ത ഒരു അവസ്ഥ കാണാം. മറ്റൊന്ന് നാട്ടുകാരാണ് മനസ്സിലാക്കേണ്ടത്. വിവാഹം കഴിഞ്ഞ ഉടനെ ദമ്പതിമാർക്ക് കുഞ്ഞുങ്ങൾ ഉണ്ടാകണമെന്ന് വാശിയുള്ളത് ഭാര്യക്കും ഭർത്താവിനും ആകില്ല ചുറ്റുമുള്ള നാട്ടുകാർക്ക് ആയിരിക്കും.

ഒരു സ്ത്രീയും പുരുഷനും മറ്റൊരു തരത്തിലുള്ള നിരോധന മാർഗങ്ങളും ഇല്ലാതെ തന്നെ ഒരു വർഷമെങ്കിലും ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതോടുകൂടിയാണ് കുഞ്ഞുങ്ങളുടെ സാധ്യത കാണുന്നത്. കുറഞ്ഞത് ഏഴുമാസമെങ്കിലും ഈ പ്രഗ്നൻസി സാധ്യമാകാതെ വരുമ്പോഴാണ് ഇതിനുവേണ്ടിയുള്ള ചികിത്സകളിലേക്ക് ചിന്തിക്കേണ്ടത്. പുരുഷന്മാർക്ക് അവരുടെ ബീജം എടുത്ത് സെമൻ അനാലിസിസ് നടത്തുക വഴിയാണ് ഇവരുടെ ബീജത്തിലുള്ള പ്രശ്നങ്ങൾ തിരിച്ചറിയാനാകുന്നത്. പുകവലി മദ്യപാനം എന്നീ ദുശീലങ്ങൾ ഉള്ളവർക്ക് ഒരു ഇൻഫെർട്ടിലിറ്റി സാധ്യത കൂടുതലാണ്.