ജ്യോതിഷപരമായി 27 നക്ഷത്രങ്ങളാണ് നമുക്കുള്ളത് അശ്വതി ഭരണി കാർത്തിക എന്നിങ്ങനെ തുടങ്ങി രേവതിയിൽ അവസാനിക്കുന്നത്. കൊല്ലത്ത് തൃക്കടവൂർ ക്ഷേത്രത്തിൽ വേണം ഈ പറയുന്ന ഭരണി നക്ഷത്രക്കാരും ജീവിതത്തിൽ ഒരിക്കലെങ്കിലും പോയി പ്രാർത്ഥിച്ചിരിക്കേണ്ടത്. കാർത്തിക നക്ഷത്രമാണ് പോയിരിക്കേണ്ട ക്ഷേത്രം എന്ന് പറയുന്നത് തെക്കൻ പഴനി എന്നൊക്കെ അറിയപ്പെടുന്ന ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രമാണ്.
രോഹിണി നക്ഷത്രക്കാര് പോയി പ്രാർത്ഥിക്കേണ്ടത് അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലാണ് അടുത്ത നക്ഷത്രം എന്ന് പറയുമ്പോൾ മകയിരം നക്ഷത്രമാണ് പ്രാർത്ഥിക്കേണ്ട ക്ഷേത്രം പെരുന്ന മുരുകൻ ക്ഷേത്രമാണ് എന്ന് പറയുന്നത് തിരുവാതിര നക്ഷത്രമാണ് തിരുവാതിരക്കാര് പോകേണ്ട ക്ഷേത്രം എന്ന് പറയുന്ന അതിപ്രസിദ്ധമായ ഒരു ക്ഷേത്രമാണ് മണ്ണാറശാല നാഗരാജ ക്ഷേത്രമാണ് നാഗ പ്രതിഷ്ഠയ്ക്ക് ഏറ്റവും പ്രസിദ്ധമായ സകല പാപങ്ങളും ഇല്ലാതാകുന്ന പോയി പ്രാർത്ഥിച്ചാൽ എല്ലാ ഫലങ്ങളും ഉടനടി ലഭിക്കുന്ന ഒരു ക്ഷേത്രമാണ് മണ്ണാറശാല നാഗരാജ ക്ഷേത്രം എന്ന് പറയുന്നത്.
പുണർതം നക്ഷത്രമാണ് പുണർതം കാരി പോകേണ്ട ക്ഷേത്രം എന്ന് പറയുന്നത് കവിയൂർ ഹനുമാൻ ക്ഷേത്രമാണ് പൂയംകാര് പോയി പ്രാർത്ഥിക്കേണ്ട ക്ഷേത്രം എന്ന് പറയുന്നത് കേരളത്തിലെ പഴനി എന്ന വിശേഷണമുള്ള ക്ഷേത്രമാണ് പയ്യന്നൂർ മുരുകൻ ക്ഷേത്രം ആയില്യംകാര് പോയി പ്രാർത്ഥിക്കേണ്ടത് ലോകപ്രസിദ്ധമായ ഒരു ക്ഷേത്രമാണ് കൊട്ടിയൂർ മഹാദേവക്ഷേത്രം.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.