ജോലിയൊന്നും ഇല്ലാതെ ഇരിക്കുമ്പോൾ ആണ് അടുത്തുള്ള സുഹൃത്ത് വന്ന് പറഞ്ഞു കുറച്ചുദിവസം പണിക്ക് പോരുന്നോ എന്ന് കുറച്ചു കാശ് കിട്ടുമല്ലോ എന്ന് അവൻ പറഞ്ഞപ്പോൾ അത് ശരിയാണെന്ന് എനിക്ക് തോന്നി കാരണം കൂട്ടുകാരുടെ ഒപ്പം പുറത്തുപോകാനും നല്ല ഭക്ഷണം കഴിക്കാനും കയ്യിൽ ഉള്ള വരവ് അധ്വാനം കൊണ്ടായിരുന്നു ഞാൻ തുടങ്ങിയ അച്ഛനെല്ലാം പഠിക്കുമ്പോൾ അങ്ങനെയുള്ള എല്ലാ പണിക്കും രാവിലെ ഇറങ്ങി പോയിട്ടുണ്ട്.
ഞാൻ മിണ്ടാൻ പോകാറില്ല അച്ഛനും അങ്ങനെ തന്നെ ആയിരുന്നു കാരണം അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ആദ്യമായി സൈക്കിളിന് വേണ്ടി വാശിപിടിച്ചു ഒരാഴ്ചയോളം വീട്ടിൽ ഞാൻ പ്രശ്നമുണ്ടാക്കി. ഒരു ദിവസം അച്ഛൻറെ കൂടെ ചോറ് കഴിക്കുമ്പോൾ ചോറ് മാത്രം തട്ടിക്കളഞ്ഞു എഴുന്നേറ്റു പോയതിനെ അമ്മയെ ഒരുപാട് തല്ല് അച്ഛനോട് ദേഷ്യം ഉള്ളിൽ ആയിരുന്നു. എന്നാലും അച്ഛനെ ഞാൻ ഉള്ളിൽ സ്നേഹിച്ചിരുന്നു മനസ്സുകൊണ്ട് എന്നെ എപ്പോഴും ചേർത്തു പിടിക്കുകയും പലപ്പോഴും ഞാൻ അറിഞ്ഞിട്ടുണ്ട് കാണുമ്പോൾ മിണ്ടാതെ എനിക്ക് വഴിമാറി തന്നുകൊണ്ട് ഉമ്മറത്ത് പോയി വലിച്ചു.
നിൽക്കുന്ന അച്ഛനെ കാണുമ്പോൾ കുറ്റബോധം കൊണ്ട് പലപ്പോഴും പുറകിൽ നിന്ന് കെട്ടിപ്പിടിക്കാനും ആഗ്രഹിച്ചുപോയ നിമിഷങ്ങൾ സങ്കടം പക്ഷേ ഒരിക്കൽ പോലും ഞാൻ അത് ചെയ്തില്ല എങ്ങനെയെങ്കിലും അച്ഛനിൽ നിന്നും കുടുംബഭാരം ഏറ്റെടുത്ത് നടത്താൻ ഞാൻ മനസ്സുകൊണ്ട് ആഗ്രഹിച്ചിരുന്നു ജീവിതത്തിലെ കഷ്ടപ്പെടൽ ഇടയിലും ഒരുവിധം പഠിച്ച് എന്തെങ്കിലും ഒരു ജോലി വാങ്ങിക്കണമെന്ന് കരുതി ഒരു വിധം പഠനം പൂർത്തിയാക്കി പക്ഷേ വിമാനം കയറുമ്പോൾ ഞാനും ഒരു പ്രവാസി ആകാൻ മോഹിച്ചിട്ടുണ്ട് പക്ഷേ അവരെ തനിച്ചാക്കി പോകാനും എനിക്ക് ഒട്ടും മനസ്സ് വന്നില്ല.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.