ഇങ്ങനെ കറിവേപ്പില ഒരിക്കലും ചെയ്യാൻ പാടില്ല

കറിവേപ്പ് ഒരു ചെറിയ വൃക്ഷം തന്നെയാകുന്നു സാധാരണ സമുദ്രനിരപ്പിൽ നിന്നും ആയിരം മീറ്റർ വരെ ഉയരത്തിലുള്ള പ്രദേശങ്ങളിൽ ഇത് കൃഷി ചെയ്ത് പോരുന്നത് വെള്ളവും സൂര്യപ്രകാശവും ലഭിക്കുന്ന സ്ഥലങ്ങളിൽ നന്നായി വളരുന്ന ഒരു സസ്യം തന്നെയാണ് ഇത്. അതിർത്തിക്കുള്ളിൽ ഇത്തരത്തിൽ കറിവേപ്പില നട്ടുവളർത്താൻ പാടില്ല എന്ന് തന്നെയാണ് പറയുക ഒരിക്കലും വീടിൻറെ അതിർത്തിക്കുള്ളിൽ നട്ടുവളർത്താൻ പാടില്ല എന്ന് തന്നെയാണ് വിശ്വാസം ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാകുന്നു. വലിയ സ്ഥലം ഇനി അഥവാ നിങ്ങൾക്ക് വലിയ സ്ഥലമാണ്.

ഉള്ളത് എങ്കിൽ അതിർത്തിയോടെ ചേർന്ന് ഇവ നടാവുന്നതാണ് അതിൽ തെറ്റില്ല വീടിൻറെ അടുത്തായി ഒരിക്കലും നടാൻ പാടില്ല എന്ന കാര്യം മുൻപ പരാമർശിച്ചത് പ്രത്യേകം ഓർത്തിരിക്കേണ്ടത് ആണ്.ഗൃഹനാഥയോ ഗൃഹനാഥനോ ഇത്തരത്തിലുള്ള ദോഷങ്ങൾ വന്ന് ചേരുകയാണ് എങ്കിൽ ആ കുടുംബത്തിനെ തന്നെ അത് വളരെയധികം ബാധിക്കുന്ന ഒരു കാര്യമായി മാറുകയും ചെയ്യുന്നത് ആണ്. കൂടാതെ കറിവേപ്പില വളര്‍ത്തുമ്പോൾ ഈ കാര്യങ്ങൾ കൂടാതെ മറ്റു ചില കാര്യങ്ങൾ കൂടി നാം.

   

ശ്രദ്ധിക്കേണ്ടതാകുന്നു ഇതും എപ്പോഴും ഓർമ്മയിൽ വേണ്ട കാര്യങ്ങൾ ആണ് കറിവേപ്പില എപ്പോഴും പൂവിടുന്നതാണ് ആ ഒരു സമയത്ത് അത് ഒടിച്ചു കളയണം എന്ന് പറയാം എന്ന കാര്യം നാം നിർബന്ധമായും ചെയ്യേണ്ട ഒന്ന് തന്നെയാണ് എന്ന് തന്നെ പറയാം. ദോഷകരമാണ് എന്ന് മനസ്സിലാക്കുക കുടിച്ചാൽ കൂടുതൽ ഇലകളുമായി ഭംഗിയായി ഇവ വളർന്ന് വരുന്നതും ഓടിക്കുന്നത് കൊണ്ട് ദോഷമില്ല എന്ന കാര്യവും ഓർത്തിരിക്കുക.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.