നമ്മൾ വീട്ടിൽ വിളക്ക് വയ്ക്കുമ്പോൾ ഇത് ശ്രദ്ധിക്കുക

രണ്ടുനേരം അതായത് രാവിലെയും വൈകുന്നേരവും തെളിയിക്കുകയാണ് എങ്കിൽ അത് അതീവ ശുഭകരമായ ഒരു കാര്യം തന്നെയാകുന്നു. നിങ്ങൾ എങ്കിൽ അതായത് ജീവിത സാഹചര്യത്താൽ പലപ്പോഴും ഇത്തരത്തിൽ ചെയ്യുവാൻ ഏവർക്കും സാധിക്കണം എന്നില്ല.വിശേഷ ദിവസങ്ങൾ വീടുകളിൽ വന്ന് ചേരുമ്പോൾ പരാമർശിച്ചത് പോലെ 5 തിരിയിട്ട് വിളക്ക് തെളിയിക്കുക ഭദ്രദീപം തെളിയിക്കുക ഇങ്ങനെ തെളിയിക്കുന്നത് ഏറ്റവും ശുഭകരമാണ് എന്ന് തന്നെ പറയാം നാളം തെളിയിക്കുന്നത് പോലും അതീവ ശുഭകരമാകുന്നു.

ഇത് കിഴക്ക് സൂര്യോദയ സമയത്താണ് വിളക്ക് തെളിയിക്കേണ്ടത് എന്ന കാര്യം നാം ഓർത്തിരിക്കേണ്ടത് പടിഞ്ഞാറ് ദിശയിലേക്ക് തെളിയിക്കുന്നത് ഏറ്റവും ശുഭകരം തന്നെയാകുന്നു അതിനാൽ ഏറ്റവും ശുഭകരമായ കാര്യം എന്ന് തന്നെ പറയാം പലപ്പോഴും പലരും ചോദിക്കുന്ന ഒരു സംശയം തന്നെയാണ് വിളക്ക് തെളിയിക്കുന്ന എണ്ണയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അതേക്കുറിച്ച് ഇനി മനസ്സിലാക്കാം. നല്ലെണ്ണയാണ് വിളക്ക് തെളിയിക്കുവാൻ ഏറ്റവും ശുഭകരം എന്ന് തന്നെ പറയാം.

   

എന്നാൽ നിങ്ങൾക്ക് സാധിക്കും എങ്കിൽ ഉപയോഗിച്ച് വിളക്ക് തെളിയിക്കുന്നതാണ് ഏറ്റവും വിശേഷം എന്ന് തന്നെ പറയാം കാരണം ലക്ഷ്മിദേവിയുടെ അനുഗ്രഹമാണ് നിങ്ങൾക്ക് ഇതിലൂടെ ലഭിക്കുക എന്ന കാര്യം നാം ഓർത്തിരിക്കേണ്ടത് തെളിയിച്ചാൽ മാത്രമേ ഈ ഫലം ജീവിതത്തിൽ ലഭിക്കും എന്ന കാര്യവും നാം ഓർത്തിരിക്കുക. പ്രധാനപ്പെട്ടത് വീടും പരിസരവും അടിച്ച് വൃത്തിയാക്കുക എന്നതാകുന്നു വൃത്തിയാക്കിയതിനു ശേഷം മാത്രമേ വിളക്ക് തെളിയിക്കുവാൻ നാം പാടുള്ളൂ ഇത് പ്രത്യേകം ശ്രദ്ധിക്കുക.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *