നിങ്ങളുടെ ശരീരത്തിൽ ഉണ്ടാകുന്ന വേദനകളും മറ്റും ഇല്ലാതാക്കാനായി വീട്ടിൽ തന്നെ ചെയ്യാവുന്ന ചില എളുപ്പ മാർഗ്ഗങ്ങൾ

നമുക്കെല്ലാവർക്കും ശരീര വേദന പ്രത്യേകിച്ച് കാൽമുട്ട് കൈമുട്ട് ജോയിന്റുകളിൽ എല്ലാം തന്നെയുള്ള വേദന ഉണ്ടാകാറുണ്ട്. പ്രധാനമായും കാലിന്റെ ഉപ്പുറ്റി ഭാഗത്താണ് അധികവും ആളുകൾക്ക് വേദന കാണാറുള്ളത്. ഇത്തരത്തിലുള്ള വേദനകൾ ഉണ്ടാകാൻ കാലിന്റെ എല്ലുകളുടെ തലക്ഷേമം ഞരമ്പുകളിൽ ഉള്ള കരാറുകൾ ആയിരിക്കും കാരണം. ഇത്തരത്തിലുള്ള വേദനകൾ ഒക്കെ തന്നെ നമ്മുടെ വീട്ടിൽ ഉള്ള സാധനങ്ങൾ ഉപയോഗിച്ച് എങ്ങനെ കുറയ്ക്കാം എന്നാണ് ഇന്നത്തെ അധ്യായത്തിൽ നമ്മൾ പറയാൻ പോകുന്നത്.

പ്രധാനമായും സ്ത്രീകളിൽ ഉണ്ടാകുന്ന ഉപ്പുറ്റി വേദന, ഇതിന് പ്രധാനമായും കാരണമാകുന്നത് അവർ ഉപയോഗിക്കുന്ന ചെരുപ്പിന്റെ ഹീൽ പ്രശ്നങ്ങൾ കൊണ്ട് ആയിരിക്കും. ഹൈ ഹീൽ ചെരുപ്പുകൾ ഉപയോഗിക്കാതിരിക്കുന്നത് ആയിരിക്കും ഇതിനെ ഏറ്റവും വലിയ പരിഹാരമാർഗം. ഹീൽ ചെരുപ്പുകൾ ഒഴിവാക്കി പകരം ഫ്ലാറ്റ് ആയിട്ടുള്ള ചെരുപ്പുകൾ ഉപയോഗിക്കാൻ ശ്രമിക്കുക. നമ്മുടെ ശരീരത്ത് ഉണ്ടാകുന്ന കാൽസ്യം വൈറ്റമിൻസ് എന്നിവയുടെ എല്ലാം കുറവ് ഒരു പ്രായമാകുമ്പോഴാണ് കാണിക്കുന്നത്.

   

ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ നമ്മുടെ നല്ല പ്രായത്തിൽ തന്നെ നമ്മൾ ശ്രദ്ധിക്കുകയാണ് എന്നുണ്ടെങ്കിൽ, ജീവിതശൈലിൽ തന്നെ ഒരു മാറ്റം കൊണ്ടുവരികയാണ് എന്നുണ്ടെങ്കിൽ ഇത്തരത്തിലുള്ള ഇത്തരത്തിലുള്ള വേദനകളെ ഒരു പരിധിവരെ തടഞ്ഞു നിർത്താൻ ആകും.

രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ശരീരത്ത് ഉണ്ടാകുന്ന വേദന പ്രത്യേകിച്ച് നട്ടെലിലൊക്കെ ഉണ്ടാകുന്ന വേദനയൊക്കെ, നമ്മുടെ ജീവിതശൈലിയിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ മൂലം ഉണ്ടാകുന്നതാണ്. രാവിലെ എണീക്കുമ്പോൾ തന്നെ നല്ല വ്യായാമമുറ, പ്രത്യേകിച്ചും അപ്പർ ബോഡി എക്സർസൈസുകൾ ഒക്കെ ചെയ്യുകയാണെങ്കിൽ ഈ ഒരു പ്രശ്നം നമുക്ക് ഇല്ലാതാക്കാം.