പോസ്റ്ററേറ്റ് ഗ്രന്ഥി വീക്കം ആണോ ക്യാൻസർ ആണോ എന്ന് മനസ്സിലാക്കാനുള്ള ലക്ഷണങ്ങളും സൂചനകളും

ഇന്ന് പുരുഷന്മാരിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒരു ക്യാൻസറാണ് പോസ്റ്ററേറ്റ് കാൻസർ. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒരുപാട് ബുദ്ധിമുട്ടുകളാണ് പുരുഷന്മാരിൽ ഉണ്ടാകുന്നത്. ഇത് വരാനുള്ള കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളാണ് ഇന്നിവിടെ പറയാനായി പോകുന്നത്. പോസ്റ്ററേറ്റ് സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ പ്രധാനമായും കാണുന്ന ചില ലക്ഷണങ്ങളുണ്ട്.

അതിൽ പ്രധാനപ്പെട്ടവ നല്ല രീതിയിലുള്ള പനി, മൂത്രം ഒഴിക്കാനുള്ള ശങ്ക, വിറയല്, വേദന അതേപോലെതന്നെ യൂറിനറി ഭാഗത്ത് ഇൻഫെക്ഷൻ തുടങ്ങിയ നിരവധി പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. ചില ആളുകൾക്ക് ഇത് ലൈംഗികപരമായി ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. മാത്രമല്ല ശുക്ലത്തിൽ ചോര പോലെ ഉണ്ടാകുന്നതും ഒക്കെ തന്നെ കാണാറുണ്ട്. ഇത്തരത്തിലുള്ള ലക്ഷണങ്ങളൊക്കെ ഉണ്ട് എന്നുണ്ടെങ്കിൽ ദയവുചെയ്ത് വൈദ്യസഹായം തേടേണ്ടതാണ്.

   

തുടർന്നുള്ള ചികിത്സ സഹായവും ഇവർ നേടേണ്ടത് അത്യാവശ്യമാണ്. ഇത് പലതരത്തിൽ നമുക്ക് മാറ്റിയെടുക്കാവുന്നതാണ്. ചിലർക്ക് ലൈസർ ട്രീറ്റ്മെന്റ് വഴി ഈ ഒരു പ്രശ്നം ഇല്ലാതാക്കാം. എന്നാൽ മറ്റു ചിലർക്ക് സർജറി മൂലമോ ഇല്ലാന്നുണ്ടെങ്കിൽ മറ്റുതരത്തിൽ മരുന്നുകൾ കഴിച്ച് ഒക്കെ മാറ്റുന്നതിനായിട്ട് ആദ്യം പ്രിഫർ ചെയ്യുന്നതാണ്. പലതരത്തിലുള്ള ടെസ്റ്റുകളും ചെയ്തു അത് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം ആണോ അല്ലെങ്കിൽ ക്യാൻസർ ആണോ എന്ന് നമുക്ക് തിരിച്ചറിയാവുന്നതാണ്.

ക്യാൻസൽ ആണ് എന്ന് നമുക്ക് നോക്കണമെങ്കിൽ ബയോപ്സി ചെയ്യേണ്ടത് അത്യാവശ്യമാണ്. സാധാരണ ഗതിയിലുള്ള പോസ്റ്ററേറ്റ് വീക്കവും അല്ല എന്നുണ്ടെങ്കിൽ പോസ്റ്റേറ്റ് ക്യാൻസറും തമ്മിൽ രണ്ടു വ്യത്യാസമാണ് ഉള്ളത്. ഈ അസുഖം ചികിത്സിച്ചു മാറ്റേണ്ടതും തിരിച്ചറിയേണ്ടതും അത്യാവശ്യമാണ്. ഈ രണ്ട് അസുഖങ്ങൾക്കും തീർച്ചയായും പരിഹാരമാർഗങ്ങളും ഇല്ലാതാക്കാനും സാധിക്കുന്നതാണ്.