ക്യാൻസൽ തൊട്ട് മുഖക്കുരു വരെ മാറുന്നതിനായി ഒരു പഴം കഴിച്ചാൽ മാത്രം മതി ഇതിന്റെ ഇലയും വിശേഷപ്പെട്ടത് തന്നെ

നമ്മൾ ഒരുപാട് പേര് പേരയ്ക്ക കഴിക്കാറുള്ളവരാണ്. എന്നാൽ പേരക്കയുടെ ഗുണങ്ങൾ അറിഞ്ഞിട്ട് ആവില്ല എല്ലാവരും പേരക്ക കഴിക്കാറുള്ളത്. എന്നാൽ ഇതിന്റെ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ വളരെയധികം അത്ഭുതപ്പെടും. കാരണം അത്രയേറെ ഗുണമാണ് പേരക്കയ്ക്കും പേരക്കായുടെ ഇലയ്ക്കുമുള്ളത്. നമ്മുടെ ഇമ്മ്യൂണിറ്റി സിസ്റ്റം തന്നെ വർദ്ധിപ്പിക്കാൻ ഇവയ്ക്ക് കഴിയും എന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ. എന്നാൽ തീർച്ചയായും വിശ്വസിക്കേണ്ടതാണ്. കാരണം നമ്മുടെ ഇമ്മ്യൂണിറ്റി സിസ്റ്റം വർദ്ധിപ്പിക്കുന്നതിൽ പേരക്കയുടെ ഗുണം അത്രയേറെ വലുതാണ്.

പേരക്കയിൽ ഒരുപാട് വൈറ്റമിൻ സിയും ജലാംശവും അടങ്ങിയിരിക്കുന്നു. അതിനാൽ തന്നെ നമ്മുടെ ശരീരത്തിന് വേണ്ട അത്രയ്ക്കുള്ള ഇമ്മ്യൂണിറ്റി സിസ്റ്റം നമുക്ക് അതിൽ നിന്ന് ലഭിക്കുന്നതാണ്. മാത്രമല്ല അയൺ, സിഗ് തുടങ്ങിയ നിരവധി കാൽസ്യം ഒക്കെ തന്നെ നമുക്ക് ഇതിൽ നിന്ന് കിട്ടുന്നതാണ്. പേരയില അരച്ച് നമ്മുടെ മുറിവുകൾ പെരട്ടുകയാണെന്നുണ്ടെങ്കിൽ നമ്മുടെ കോശങ്ങൾ കൂടിച്ചേരാനും കോശങ്ങൾക്ക് പുതിയൊരു എനർജി ലഭിക്കുന്നതിനും ഒക്കെ വളരെയധികം നല്ലതാണ്. നാരങ്ങയേക്കാൾ കൂടുതൽ ആയിട്ട് വൈറ്റമിൻ സി അടങ്ങിയിട്ടുള്ളത് പേരക്കയിലാണ്.

   

അതേപോലെതന്നെ നമ്മുടെ പേരക്കായക്ക്‌ ഒരുപാട് ഗുണങ്ങളാണ് ഉള്ളത്. പ്രത്യേകിച്ച് നമ്മുടെ ബിപി കുറയ്ക്കുന്നതിൽ വളരെയധികം സഹായിക്കുന്നുണ്ട്. ആന്റി ഓക്സിഡുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഇത് ബിപി കുറയ്ക്കുന്നതിന് വളരെയധികം നല്ലതാണ്. ആർത്തവ സംബന്ധമായ ബുദ്ധിമുട്ടുകൾ ഒക്കെ തന്നെ മാറുന്നതിനായിട്ട് നമുക്ക് പേരക്ക കഴിക്കുന്നത് വഴി മാറ്റാവുന്നതാണ്. ഇത് കഴിക്കുന്നതിലൂടെ വയറുവേദനയും മറ്റു ബുദ്ധിമുട്ടുകളും ഇല്ലാതാകുന്നു.