ബ്രെയിൻ ഡെത് സംഭവിച്ചോ എന്ന് ഇനി ഒരു സാധാരണ കാരനും തിരിച്ചറിയാം.

ഒരു വ്യക്തിയുടെ മരണം ചില ഡോക്ടർമാർ സ്ഥിരീകരിച്ചാലും വിശ്വസിക്കാൻ ആകാത്ത ചില ബന്ധുക്കളും ആളുകളും ഉണ്ട്. ഇത്തരത്തിലുള്ള ആളുകൾക്കും അവയവദാനം എന്ന പ്രവർത്തിയിലേക്ക് കടക്കുന്നതിനു മുമ്പ് സംഭവിച്ച വ്യക്തിയായിരിക്കണം എന്ന് നിബന്ധനകളും ഉള്ളതുകൊണ്ടുതന്നെ ഈ ബ്രെയിൻ ഉറപ്പിക്കുന്നതിന് വേണ്ടി നിങ്ങൾക്കും ചില കാര്യങ്ങൾ ചെയ്യാം. സംഭവിച്ച വ്യക്തിയെ തിരിച്ചറിയുന്നതിന് വേണ്ടി ആ വ്യക്തിയുടെ കണ്ണുകളിലേക്ക് നോക്കിയാൽ മനസ്സിലാകും. കണ്ണുകൾക്കുള്ളലെ കൃഷ്ണമണി ചലിക്കുന്നതിന്റെ മാറ്റം നോക്കിയാണ് സംഭവിചോ എന്ന് തിരിച്ചറിയാൻ ആകുന്നത്.

സാധാരണമായ ഉള്ള ഒരു വ്യക്തിക്ക് കണ്ണിലേക്ക് പ്രകാശം അടിക്കുന്ന സമയത്ത് കണ്ണിലെ കൃഷ്ണമണിക്ക് ഉള്ളിലുള്ള ചെറിയ വൃത്താകൃതി വികസിക്കുന്നതും ചുരുങ്ങുന്നതുമായും കാണാനാകും. എന്നാൽ സംഭവിച്ച വ്യക്തിക്കാണ് എങ്കിൽ കണ്ണുകളിലെ കൃഷ്ണമണിക്ക് ചലനം ഉണ്ടായിരിക്കുകയില്ല. എന്നാൽ അതേ സമയം തന്നെ ആ വ്യക്തിക്ക് പൾസും ഹൃദയമിടിപ്പും ഉണ്ടായിരിക്കും. ബ്രെയിൻ സംഭവിച്ച വ്യക്തികളുടെ അവയവങ്ങൾ മാത്രമാണ് മറ്റുള്ളവർക്ക് കൈമാറ്റം ചെയ്യാൻ ആകും.

   

അവയവദാനം ഒരു മഹത്തായ ദാനമാണ്. എങ്കിലും മരണം സംഭവിക്കാത്ത ഒരു വ്യക്തിയിൽ നിന്നും അവയവങ്ങൾ ദാനം ചെയ്യുന്നതും ക്രൂരകൃത്യമാണ്. ഇത്തരത്തിൽ നിങ്ങളുടെ സ്വന്തം ആളുകളുടെ തന്നെയാണെങ്കിലും നിങ്ങളുടെ പങ്കാളിയുടെ ആണെങ്കിലോ സംഭവിച്ചോ എന്ന് നമുക്കും തിരിച്ചറിയാം.

കിടക്കുന്ന വ്യക്തിയെ ഇരുവശങ്ങളിലേക്കും തല ചലിപ്പിച്ച് നോക്കുന്ന സമയത്ത് കൃഷ്ണമണികൾ ചലിക്കുന്നുണ്ട് എങ്കിൽ ആ വ്യക്തിക്ക് സംഭവിച്ചിട്ടില്ല എന്നത് ഉറപ്പിക്കാം. വെന്റിലേറ്ററിൽ കിടക്കുന്ന വ്യക്തിയാണെങ്കിൽ കൂടിയും വേദനകൾ സഹിക്കാൻ വ്യക്തിക്ക് സാധിക്കില്ല. അല്പം വേദന കൊടുക്കുന്ന സമയത്ത് ആ വ്യക്തി റിയാക്ട് ചെയ്യുന്നുണ്ടെങ്കിൽ സംഭവിച്ചിട്ടില്ല എന്നത് ഉറപ്പിക്കാം.