ഗ്ലൂട്ടത്തയോൺ കഴിച്ചാൽ മുഖത്തിന് പെട്ടെന്ന് തന്നെ വെളുത്ത തുടുക്കുമോ എന്നതിനെ കുറിച്ച് ഒരുപാട് പേർക്ക് സംശയമുള്ളതാണ്. പണ്ടുകാലങ്ങളിൽ ലിവർ സിറോസിസ് ക്യാൻസർ പേഷ്യൻസ് തുടങ്ങിയവർക്കൊക്കെ അവരുടെ ശരീരം വീണ്ടെടുക്കാൻ വേണ്ടിയും, ലിവർ ഡാമേജ് ഒക്കെ ഉള്ള ആളുകൾക്ക് ശരീരം വീണ്ടെടുക്കാൻ വേണ്ടി കൊടുത്തിരുന്ന ഒരു മരുന്നാണ് അമിനോ ആസിഡ്.
എന്നാൽ ഇത്തരത്തിൽ മരുന്ന് കഴിച്ചവർക്കെല്ലാം തന്നെ കണ്ടുവരുന്ന ഒരു വലിയ അത്ഭുതകരമായ ഒരു പ്രതിഭാസം എന്നുതന്നെ പറയട്ടെ അവരുടെ ശരീരത്തിന് കോശങ്ങൾക്ക് ഒക്കെ വളരെ വലിയ മാറ്റമാണ് ഉണ്ടായത്. എല്ലാവരും തന്നെ നല്ല രീതിയിൽ വെളുത്ത ചർമം ഉള്ളവരായി എന്ന് വേണം പറയാൻ. മൂന്നു തരത്തിലാണ് ഇപ്പോൾ ഗ്ലൂട്ടത്തയോ നിലവിലുള്ളത് ഒന്ന് ഇഞ്ചക്ഷൻ പോലെ, രണ്ട് എന്ന് പറയുന്നത് നമുക്ക് ഉള്ളിലേക്ക് കഴിക്കാൻ പറ്റുന്ന രൂപത്തിൽ.
പിന്നെ നമ്മുടെ ശരീരത്ത് അപ്ലൈ ചെയ്യുന്ന രീതിയിലൊക്കെയാണ്. ഇങ്ങനെ മൂന്ന് രീതിയിലാണ് ഇപ്പോൾ ഇത് ലഭ്യമായിട്ടുള്ളത്. നമ്മുടെ ശരീരത്ത് ഉണ്ടാകുന്ന കറുത്ത കളർ എന്ന് പറയുന്നത് മെലാനിൻ കാരണമാണ്. ഇതിന് ഈ ഗ്ലൂട്ടോ തൈറോൺ ഫ്യൂമെലാനിൻ ആക്കി മാറ്റുകയാണ് ചെയ്യുന്നത് . കാലക്രമേണ ഇത് നമ്മുടെ ശരീരത്തിൽ പ്രവർത്തിച്ച് നമ്മുടെ കളർ ബ്രൈറ്റ് ചെയ്യുകയാണ് ചെയ്യുന്നത്. എന്നാൽ ഇത് എല്ലാവർക്കും ഒരേ പോലെ എഫക്ട് ആവുന്നതല്ല. ചിലർക്ക് ആവറേജ് രീതിയിൽ മാത്രമാണ് ഇത് വർക്ക് ആവുന്നത്.