ഇനി നിങ്ങൾക്കും സ്ലിം ആകാം വളരെ എളുപ്പം. അമിതവണ്ണം ആണോ നിങ്ങളുടെ വിഷമം ഇത് മാറ്റിയെടുക്കാം.

ശരീരഭാരം കൂടുക എന്നതിനർത്ഥം ശരീരത്തിന് രോഗാവസ്ഥകളും കൂടുക എന്നത് തന്നെയാണ്. അതുകൊണ്ട് നിങ്ങൾ ഒരുപാട് ഭാരമുള്ള ആളുകളാണ് എങ്കിൽ ഇതിനെ ക്രമപ്പെടുത്തുന്നതിന് വേണ്ടി നല്ല രീതിയിലുള്ള ഡയറ്റുകളും വ്യായാമ ശീലവും വർധിപ്പിക്കേണ്ടതാണ്. ഒരിക്കലും അമിതവണ്ണം നിങ്ങൾക്ക് താനെ ഉണ്ടാകുന്നതല്ല, നിങ്ങളുടെ ഭക്ഷണ ശീലത്തിൽ നിന്നും തന്നെ വിഭവയ്ക്കുന്നതാണ്. അതുകൊണ്ടുതന്നെ ഈ ശരീരഭാരം ക്രമപ്പെടുത്തുന്നതിനായി ഭക്ഷണം തന്നെയാണ് പ്രത്യേകിച്ചും നിയന്ത്രിക്കേണ്ടത്. മുൻകാലങ്ങളിൽ ഏതു പോലെയല്ല നമ്മുടെ ഭക്ഷണത്തിൽ നിന്ന് ധാരാളമായി കെമിക്കലുകളും ചീത്ത കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്.

അതുകൊണ്ടുതന്നെ ഇവ ശരീരത്തിന് പല രീതിയിലും ദോഷമായി ബാധിക്കുന്നവയാണ് എന്ന് മനസ്സിലാക്കി ഇവയെ ഒഴിവാക്കാൻ ശ്രമിക്കണം. പല ബേക്കറി ഭക്ഷണങ്ങളിലും ഇന്ന് മധുരമായ ചേർക്കുന്നത് കോൺ സിറപ്പുകളാണ് ഇവ കൂടുതൽ ശരീരത്തെ ദോഷകരമായി ബാധിക്കും എന്നതുകൊണ്ട് ബേക്കറി പദാർത്ഥങ്ങളും പൂർണമായും ഒഴിവാക്കാം. വെളുത്ത അരീബിച്ചുള്ള ചോറാണ് നാമെല്ലാവരും തന്നെ ഇന്ന് ഉപയോഗിക്കുന്നത് ഇത് വലിയ ഒരു വില്ലനാണ്.

   

അതുകൊണ്ട് ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണ് എങ്കിൽ വെളുത്ത അരി ഉപേക്ഷിച്ച് ഇതിന് പകരമായി ചുവന്ന തവിടുള്ള അരി ഉപയോഗിച്ച് ചോറ് കഴിക്കാം, അതും അല്പം മാത്രം കഴിക്കാനായി ശ്രദ്ധിക്കണം. ഒപ്പം തന്നെ രാത്രിയിലെ ഭക്ഷണം ഒഴിവാക്കാനും ശ്രമിക്കുക. ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിക്കുമ്പോൾ ശരീരത്തിന് 200ഗ്രാം ഭാരം കുറയും. രണ്ടാഴ്ചയോളം നിങ്ങൾ ഈ രീതി ഒന്ന് പാലിച്ചാൽ തന്നെ നിങ്ങളുടെ ശരീരഭാരം 4 കിലോ വരെ കുറയാനുള്ള സാധ്യതകളുണ്ട്. ധാരാളമായി വ്യായാമം ചെയ്യുക എന്നത്, ഭക്ഷണ കുറയ്ക്കുക എന്നത് പ്രത്യേകം ചെയ്യുകയാണ് എങ്കിൽ നിങ്ങൾക്കും സ്ലിം ആകാം.