I U I ചികിത്സകളെ കുറിച്ച് കൂടുതൽ മനസ്സിലാക്കാം. ഇനി വന്ധ്യത പരിഹരിക്കാൻ വളരെ എളുപ്പം.

ഇന്ന് ലോകമെമ്പാടും കുഞ്ഞുങ്ങൾ ഇല്ലാത്ത ദമ്പതിമാരുടെ എണ്ണം വളരെയധികം വർദ്ധിച്ചുവരുകയാണ്. മിക്ക ആളുകളും വിവാഹം കഴിയുമ്പോൾ തന്നെ വനിതാ ചികിത്സകൾക്ക് വേണ്ടി ശ്രമിക്കുന്നുണ്ട്. എന്നാൽ ഒരിക്കലും ഇത്തരം ഒരു പ്രവർത്തി നിങ്ങൾ ചെയ്യരുത്. വിവാഹശേഷം ഒരു വർഷം കഴിഞ്ഞു എല്ലാത്തരത്തിലുള്ള ബന്ധപ്പെടാനുള്ള സാഹചര്യങ്ങളും ഉണ്ടായിരുന്നിട്ടും നിങ്ങൾക്ക് ഗർഭാവസ്ഥ ഉണ്ടാകാത്ത സാഹചര്യത്തിലാണ്.

ഇത്തരം സാഹചര്യങ്ങളിൽ മാത്രമാണ് ഒരു വന്ധ്യത ചികിത്സയ്ക്ക് വേണ്ടി മുതിരേണ്ടത്. പ്രധാനമായും വന്ധ്യത ചികിത്സകൾക്ക് പല മാർഗങ്ങളും ഉണ്ട്. കൂട്ടത്തിൽ ഏറ്റവും അധികം ഇംപോർട്ടൻസ് കൊടുക്കേണ്ടത് മരുന്നുകൾക്കും, മാനസിക ആരോഗ്യ സംരക്ഷണത്തിനും തന്നെയാണ്. ഈ കാര്യങ്ങൾ എല്ലാം ശ്രദ്ധിച്ചിട്ടും വീണ്ടും ഈ പ്രശ്നം പരിഹരിക്കാൻ ആകുന്നില്ല എങ്കിൽ പിന്നീട് ഡോക്ടർസ് ചെയ്യുന്ന ഒരു ട്രീറ്റ്മെന്റ് ആണ് ഐയു ഐ.

   

പുരുഷന്റെ വേഗത കുറവുകൊണ്ടോ സ്ത്രീയുടെ ഗർഭാശയത്തിലേക്ക് ബീജങ്ങൾക്ക് എത്താൻ സാധിക്കാതെ വരുന്ന രീതിയിലുള്ള തടസ്സങ്ങളോ ഉണ്ടെങ്കിൽ ഈ രണ്ടു കാര്യങ്ങളെ മറികടക്കുന്നതിന് വേണ്ടിയാണ് IUI ചെയ്യുന്നത്. ഇത്തരത്തിലുള്ള അയ്യ ചികിത്സ വഴി സ്ത്രീയുടെ ശരീരത്തിലെ ഗർഭാശയത്തിലേക്ക് നേരിട്ട് ഒരു സിറിഞ്ച് വഴി പുരുഷ ബീജം കടത്തിവിടുന്ന രീതിയാണ്.

ഇങ്ങനെ ഈ രീതി ചെയ്യുന്നതിലൂടെ പുരുഷ ബീജം സ്ത്രീയുടെ ഗർഭ പാത്രത്തിലേക്ക് വളരെയധികം പെട്ടെന്ന് എത്തിച്ചേരുന്നു. അതുപോലെതന്നെ ഈ സമയത്ത് പുരുഷ ബീജം കളക്ട് ചെയ്യുമ്പോൾ ഏറ്റവും കരുത്തുള്ള ബീജങ്ങൾ നോക്കി തിരഞ്ഞെടുത്തതാണ് ഈ ഐയുഐ ചെയ്യുന്നത്. ഐ യു ഐ നിഷ്ഫലം ആകുന്നവർക്കുള്ള അടുത്തഘട്ടമാണ് ഐവിഎഫ്. ഈ ചികിത്സകൾ എല്ലാം തന്നെ ഒരു ഇൻഡിപെർട്ടിലിറ്റി ഡോക്ടറുടെ നല്ല ഒരു ഗൈനക്കോളജി ഡോക്ടറുടെ നേതൃത്വത്തിൽ വേണം ചെയ്യാൻ.