മക്കളുടെ ഉയർച്ചയ്ക്കായി ചെയ്യേണ്ട ചില കാര്യങ്ങൾ

സംഗമസ്ഥാനമാണ് നിലവിളക്ക് എന്ന് പറയുന്നത് നിലവിളക്കിന്റെ അടിഭാഗത്ത് ബ്രഹ്മാവും തണ്ടിൽ മഹാവിഷ്ണുവും മുകൾഭാഗത്ത് ശിവ ഭഗവാനും കുടികൊള്ളുന്നു അതുപോലെ തന്നെ നിലവിളക്കിന്റെ നാളം ലക്ഷ്മിദേവിയെയും അതിന്റെ പ്രകാശം സരസ്വതി ദേവിയെയും ചൂട് പാർവതി ദേവിയെയും സൂചിപ്പിക്കുന്നു ത്രിമൂർത്തികളും സംഗമിക്കുന്ന ഇടമാണ് നമ്മളുടെ നിലവിളക്ക് എന്ന് പറയുന്നത്.

മഹാലക്ഷ്മി വാസം എല്ലാദിവസവും നമ്മളുടെ വീട്ടിൽ ഉണ്ടാകാൻ ആയിട്ട് എന്തെങ്കിലും ചെറിയ അശുദ്ധിയെങ്കിലും അറിഞ്ഞോ അറിയാതെ നമ്മുടെ വീട്ടിൽ ഉണ്ടെങ്കിൽ നിലവിളക്ക് കൊളുത്തുന്നതിനു ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ മഹാലക്ഷ്മി ഒരിക്കലും പടിയിറങ്ങി പോവുക വരാതിരിക്കുകയോ ചെയ്യില്ല നമ്മുടെ വീട്ടിൽ മഹാലക്ഷ്മി വാസം ഉണ്ടാകും എന്നുള്ളതാണ് മഹാലക്ഷ്മി വസിച്ചാൽ ഏറ്റവും കൂടുതൽ ഗുണം ലഭിക്കുന്നത് ആ വീട്ടിലെ ഇളമുറക്കാർക്ക് ആ വീട്ടിലെ യുവതി യുവാക്കൾക്ക് ജോലി ചെയ്യുന്നവർക്ക് കുഞ്ഞുങ്ങൾക്ക് ഒക്കെയാണ്.

   

ഏറ്റവും കൂടുതൽ ഐശ്വര്യം ലഭിക്കുന്നത് എന്ന് പറയുന്നത് നിങ്ങൾക്ക് എല്ലാദിവസവും ചെയ്യാവുന്നതാണ് വിവാഹ തടസ്സം സന്താന ലഭിക്കാനായി പ്രാർത്ഥിക്കുന്നവരെ തൊഴിലിൽ അഭിവൃദ്ധമായിട്ട് പ്രാർത്ഥിക്കുന്നവരെ ഇത്തരത്തിലൊക്കെ ഉള്ള മക്കൾ കഷ്ടപ്പെടുന്നുണ്ട് ബുദ്ധിമുട്ടുകൾ ഉണ്ട് അമ്മമാർ പ്രാർത്ഥിക്കുന്നുണ്ട്

. എന്നുണ്ടെങ്കിൽ 21 ദിവസം അടുപ്പിച്ച് കൃത്യമായിട്ട് പറയുന്നു 21 ദിവസം തുടർച്ചയായിട്ട് വീട്ടിൽ സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തി അവർ നിലവിളക്കി നോടൊപ്പം തന്നെ ഒരു നെയ് വിളക്ക് തുളസിത്തറയിൽ കത്തിക്കേണ്ടതാണ് 21 ദിവസം തുടർച്ചയായിട്ട് തുളസിത്തറ വിളക്കിൽ നെയ്യ് ഒഴിച്ച് കത്തിച്ച് പ്രാർത്ഥിക്കുന്നത് എല്ലാ ഐശ്വര്യം കൊണ്ട് തരും എന്നുള്ളതാണ്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *