നെറ്റിയിൽ കുറിയിടുന്നത് ഇങ്ങനെയാണോ

നമ്മുടെ ഹൈന്ദവ വിശ്വാസങ്ങൾ പ്രകാരം രണ്ട് നേരം കുളിയും ക്ഷേത്രദർശനവും നാമജപവും നിർബന്ധമായിട്ടുള്ള കാര്യമാണ് പക്ഷേ നമ്മളെല്ലാവരും ഈ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ നമ്മൾ രണ്ടുപേരും കുളിക്കും പക്ഷേ രണ്ടുനേരം നാമജപത്തിനോ അല്ലെങ്കിൽ ക്ഷേത്രത്തിൽ പോകാൻ ഒക്കെ പറ്റുന്നുണ്ടോ എന്ന് ഉറപ്പില്ല. ആദ്യം തന്നെ പറയുന്നത് നമ്മൾ ക്ഷേത്രത്തിൽ പോയതും ഒരിക്കലും കുറി അണിയാൻ പാടില്ല കഴിയുന്നതും ആ ക്ഷേത്രത്തിൻറെ പുറത്തേക്ക് വന്നു ചുറ്റമ്പലം കടന്നതിനു ശേഷം വേണം ആ പ്രസാദം അണിയാൻ എന്ന് പറയുന്നത്.

തെറ്റായിട്ട് ചെയ്യുന്നത് പ്രസാദം വാങ്ങും ഭഗവാൻ നോക്കിയ ദൈവമേ രക്ഷിക്കണേ എന്ന് പറഞ്ഞുകൊണ്ട് ആ പ്രസാദം എടുത്ത് ഭഗവാൻ നോക്കി കൊണ്ടാണ് കൂടുതൽ ഫലം കിട്ടും എന്നുള്ള രീതിയിൽ എന്നാൽ ഇത് വലിയ ദോഷമാണ് ഒരിക്കലും ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന പ്രസാദം നോക്കിക്കൊണ്ട് ഒന്നും അനിയൻ പാടില്ല എന്നുള്ള ഒരു കാര്യം കൂടെ നമ്മൾ മനസ്സിലാക്കേണ്ടതാണ്.

   

ക്ഷേത്രത്തിൽ നിന്ന് നമുക്ക് പലതരത്തിലുള്ള പ്രസാദങ്ങൾ ലഭിക്കും നമുക്ക് കരി പ്രസാദം ലഭിക്കും ഭസ്മം ലഭിക്കും കുങ്കുമം ലഭിക്കും മഞ്ഞൾപ്രസാദം ലഭിക്കും ചന്ദനം കളഭം ഒക്കെ ലഭിക്കും പലതരത്തിലുള്ള പ്രസാദങ്ങളാണ് നമുക്ക് ലഭിക്കുന്നത് നമ്മുടെ വീട്ടിൽ കൊണ്ടുവന്ന് നമ്മൾ സാധാരണയായി ചെയ്യുന്ന വീട്ടിൽ എവിടെങ്കിലും കൊണ്ടുവന്ന് വെക്കുകയാണ് ചെയ്യുന്നത് എല്ലാ പ്രസാദും കൊണ്ടുവന്ന് അതിൽ ഇട്ടുവയ്ക്കും അങ്ങനെയല്ല ചെയ്യേണ്ടത്.

ഓരോ തരത്തിലുള്ള പ്രസാദത്തിനും ഓരോ ചെറിയ ചെറിയ ചെപ്പുകൾ അഞ്ചോ ചെപ്പുകൾ സൂക്ഷിക്കുക ഉദാഹരണത്തിന് നമ്മൾ കൊണ്ടുവരുന്ന കുങ്കുമം ആണ് ദേവീക്ഷേത്രത്തിൽ നിന്നുള്ള പ്രസാദമാണ് എന്നുണ്ടെങ്കിൽ അവർ കുങ്കുമപ്രസാദം വെച്ചിട്ട് അതിലിടുക മഞ്ഞൾപ്രസാദം കൊണ്ടുവന്നാൽ വയ്ക്കാനായിട്ട് ഒന്ന് വയ്ക്കാം അത്തരത്തിൽ നാലോ അഞ്ചോ ചെപ്പുകൾ വെച്ചിട്ട് കൊണ്ടുവരുന്ന ഓരോ പ്രസാദവും ഇടകലർത്താതെ ഓരോന്നിൽ ഇട്ട് വയ്ക്കണമെന്ന്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.