കർകിടകമാസം കാക്കക്ക് ഇങ്ങനെ ഭക്ഷണം കൊടുക്കൂ നിങ്ങളുടെ ജീവിത രക്ഷപ്പെടും.

കാക്ക എന്ന ജീവിക്ക് നമ്മുടെ ജീവിതത്തിൽ ഒരുപാട് പ്രാധാന്യമുണ്ട്. കാരണം പീതൃകളുടെ പ്രതിരൂപമായാണ് കാക്കകളെ കണക്കാക്കുന്നത്. കർക്കിടകം മാസവും ഹൈന്ദവ ആചാര പ്രകാരം ജീവിക്കുന്ന ആളുകളുടെ ജീവിതത്തിൽ ഒരുപാട് പ്രാധാന്യം കൊടുത്ത് ജീവിക്കേണ്ടതാണ്. രാമായണമാസം കൂടി ആയിട്ടാണ് കർക്കിടകമാസം കണക്കാക്കുന്നത്. പ്രത്യേകിച്ച് ഈ മാസം നമ്മുടെ മരിച്ചുപോയ പിതൃക്കന്മാർക്ക് വേണ്ടി കർമ്മങ്ങളും ബലിയും ഇടേണ്ട സമയമാണ്.

പിതൃക്കളുടെ പ്രതിരൂപമായ കാക്കകളെ ദിവസവും ഭക്ഷണം കൊടുത്ത് ബഹുമാനിക്കുന്നത് നിങ്ങൾ ജീവിതത്തിൽ ഒരുപാട് ഐശ്വര്യങ്ങൾ ഉണ്ടാക്കും. കാക്ക നിത്യവും നിങ്ങളുടെ വീടിന് ചുറ്റുമായി വരുന്നുണ്ട് എങ്കിലും നിങ്ങൾ ഭക്ഷണം കൊടുക്കുന്നത് ഒരു ശീലമാക്കുകയാണ് എങ്കിൽ, കാക്കയ്ക്ക് നിങ്ങളോട് നന്ദി ഉണ്ടായിരിക്കും പരലോകത്ത് ചെല്ലുമ്പോൾ കാക്ക നിങ്ങൾക്ക് വേണ്ടി യമദേവനോട് സംസാരിക്കും എന്നാണ് പറയപ്പെടുന്നത്.

   

നിങ്ങൾ കഴിച്ച ഭക്ഷണത്തിന്റെ ബാക്കി എല്ലാ കാക്കകൾക്കു കൊടുക്കേണ്ടത് ഭക്ഷണം പാകം ചെയ്ത് ആദ്യം തന്നെയുള്ള അല്പം ഭക്ഷണമാണ് ഇവർക്ക് വേണ്ടി കൊടുക്കേണ്ടത്. ഇത് എറിഞ്ഞു കൊടുക്കാതെ ഒരു പാത്രത്തിൽ, ഇലയിലോ ആയി അവർക്ക് വേണ്ടി നൽകുക. തിങ്കൾ ശനി ദിവസങ്ങളിൽ എള്ള് കുഴച്ച് ഒരല്പം ചോറ് കൊടുക്കുകയാണ്.

എങ്കിൽ ഒരുപാട് നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യങ്ങൾ ഇറങ്ങി. അതുപോലെതന്നെ ബുധൻ ദിവസം അട ഉണ്ടാക്കിക്കൊടുക്കുകയാണ് എങ്കിൽ ഇതും ഒരുപാട് ഗുണം ചെയ്യും. മിക്കവർക്കും ഇത് ജീവിത വിജയത്തിന് ആണ് സഹായകമാകുന്നത്. ജിവിതത്തിന്റെ ഐശ്വര്യങ്ങളും ജീവിത നേട്ടങ്ങളും നേടാൻ ഇത് സഹായകമാകും.