ശത്രു ദോഷം മാറ്റിയെടുക്കാൻ വേണ്ടി ചെയ്യേണ്ടത്

പല രീതിയിലുള്ള ബുദ്ധിമുട്ടുകളാണ് ഒരു കാര്യത്തിനും ഐശ്വര്യമായിട്ട് ഇറങ്ങിത്തിരിക്കാൻ പറ്റുന്നില്ല എല്ലാംകൊണ്ടും മുടക്കവും പ്രശ്നങ്ങളും എരിച്ചിലും പ്രാക്കും ശത്രുവിന്റെ കണ്ണുമാണ് എന്താണ് പരിഹാരം.നമ്മൾ എല്ലാവരും നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നത് എന്ന് പറയുന്നത് നിലവിളക്ക് ഒന്നുകിൽ നമ്മൾ പൂജാമുറിയിൽ കത്തിക്കും അതല്ലെന്നുണ്ടെങ്കിൽ വീട്ടിന്റെ ഉമ്മറത്ത് കത്തിക്കുന്ന ആയിരിക്കും. നിലവിളക്ക് കത്തിച്ച പ്രാർത്ഥിക്കുന്നത് വൈകുന്നേരം നമ്മുടെ ആറര മണിക്ക് ആണ് സാധാരണയായി നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നത് എല്ലാം കഴിഞ്ഞതിനുശേഷം.

ഞാൻ നേരത്തെ പറഞ്ഞ പോലെ തന്നെ പാലത്തിൽ എടുത്തു വച്ചിരിക്കുന്ന അഞ്ചു കുരുമുളകും ആയിട്ട് നമ്മൾ വന്ന് നമ്മുടെ വീടിൻറെ വിളക്കിന് മുന്നിൽ വീട് കിഴക്കോട്ട് നിലവിളക്ക് കിഴക്കോട്ട് ദർശനമായിട്ടാണ് നമ്മൾ നിലവിളക്ക് സാധാരണയായി നമ്മൾ നിലവിളക്ക് കത്തിക്കുന്നത് കിഴക്കോട്ട് ദർശനമായിട്ടുള്ള നിലവിളക്കിനു മുന്നിൽ നമ്മൾ പടിഞ്ഞാറോട്ട് ദർശനമായിട്ട് ഇരുന്നിട്ട് വേണം ഈ കർമ്മം ചെയ്യാനായിട്ട് നമ്മുടെ കയ്യിൽ ആ അഞ്ച് കുരുമുളകും ഉണ്ടാവുന്ന താളത്തിൽ കുരുമുളക് ഓരോന്നായി എടുത്ത് ഏഴ് പ്രാവശ്യം നമ്മളുടെ തലയ്ക്ക് ഒഴിയുക എന്നുള്ളതാണ്.

   

ഓരോ കുരുമുളക് ആയിട്ട് താലത്തിൽ വയ്ക്കാവുന്നതാണ് വെച്ചതിനുശേഷം കണ്ണടച്ച് നമ്മളുടെ ഇഷ്ടദേവൻ അല്ലെങ്കിൽ ഇഷ്ടദേവത ആരാണോ അവരെ നമുക്ക് മനസ്സുരുകി പ്രാർത്ഥിക്കാം എല്ലാത്തരത്തിലുള്ള ദോഷങ്ങളും കണ്ണേറും ദൃഷ്ടിയും പ്രത്യേകിച്ച് ശത്രുദോഷവും ഒഴിവായി കിട്ടാൻ വേണ്ടിയിട്ട് നശിപ്പിക്കാൻ വേണ്ടി അല്ല നമ്മുടെ സ്വയ രക്ഷ വേണ്ടിയാണെന്നും മനസ്സിലാക്കി ചെയ്യാം.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.