വിഷാദരോഗം എങ്ങനെ തിരിച്ചറിയാം. നിങ്ങൾക്കും ഈ ലക്ഷണങ്ങൾ കാണുന്നുണ്ടോ എങ്കിൽ ഇത് വിഷാദരോഗമാണ്.

പല പ്രായമായ ആളുകൾക്കും ശരീരത്തിന് പുകച്ചിലെ വേദന എന്നിങ്ങനെയെല്ലാം പറയാറുണ്ട്. പക്ഷേ ഇവരുടെ ശരീരത്തിലെ രോഗാവസ്ഥകളായി ടെസ്റ്റുകൾ ചെയ്യുമ്പോൾ ഒന്നും തന്നെ കാണാനും സാധിക്കില്ല. ഇങ്ങനെ ഒരു അവസ്ഥ അവർക്ക് ഉണ്ട് എങ്കിൽ തീർച്ചയായും ഒരു സൈക്യാട് സൈക്കോളജിസ്റ്റ് അടിസ്ഥാന കൊണ്ടുപോകേണ്ടത്. മിക്കപ്പോഴും ഇത്തരത്തിലുള്ള അവസ്ഥകളെല്ലാം ഇവർക്ക് ഉണ്ടാകുന്നതിന് പുറകിലുള്ള യഥാർത്ഥ കാരണം ഡിപ്രഷൻ എന്ന അവസ്ഥയാണ്. പെട്ടെന്നുണ്ടായ ഏതെങ്കിലും തരത്തിലുള്ള അപകടങ്ങളും മാനസിക ബുദ്ധിമുട്ടുകളും സ്നേഹിക്കുന്നവരുടെ വേർപാടുകളും ഇത്തരത്തിലുള്ള വിഷാദരോഗം ഉണ്ടാക്കാം.

ഈ അവസ്ഥ ഇവർ ഒരിക്കലും പുറത്ത് പറയാതെ മനസ്സിൽ തന്നെ കൊണ്ടുനടക്കും. കാരണം കൊണ്ട് തന്നെ ഇവർക്ക് പിന്നീട് ഇതിന് അനുയോജ്യമായ രീതിയിലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ പോലെ അനുഭവപ്പെടാം. മനസ്സിലുള്ള ഇത്തരം പ്രശ്നങ്ങളെയാണ് പിന്നീട് ഇവർ ശാരീരിക ബുദ്ധിമുട്ടുകൾ ആയി പ്രകടിപ്പിക്കുന്നത്. പ്രായമായ ആളുകൾക്ക് മാത്രമല്ല ചെറുപ്പക്കാരിലും ഈ അവസ്ഥ കണ്ടു വരാറുണ്ട്. ഈ അവസ്ഥയിൽ ഇവർക്ക് മറ്റേതെങ്കിലും തരത്തിലുള്ള രോഗങ്ങളാണ് എന്നാണ് ഇവർ പറയുന്നത്.

   

ചിലർക്ക് യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് മനസ്സിൽ ടെൻഷനും വിയർക്കലും നെഞ്ചിന്റെ ഭാഗത്ത് വേദനയും എല്ലാം അനുഭവപ്പെടുന്നു എന്ന് പേരിൽ ഹോസ്പിറ്റലുകളിൽ എത്തി ഇസിജിയും മറ്റും ചെയ്തു നോക്കുമ്പോൾ ഇതൊന്നും കാണാൻ സാധിക്കില്ല. ഇതിന്റെ പുറകിലുള്ള യഥാർത്ഥ കാരണം ഈ ഡിപ്രഷൻ തന്നെയാണ്. മാനസിക ബുദ്ധിമുട്ട് ആണ് എന്ന് ഇവർ ഒരിക്കലും അംഗീകരിക്കുകയില്ല. ഇവർക്ക് ചുറ്റും ഉള്ളവർ ഇത് തിരിച്ചറിഞ്ഞ് ഇവർക്ക് വേണ്ട സപ്പോർട്ട് കൊടുത്ത് ചികിത്സ നൽകുകയാണ് വേണ്ടത്.