യോ.നി ഭാഗത്തെ ചൊറിച്ചിലും ദുർഗന്ധവും ഈ ഇല കൊണ്ട് മാറ്റാം.

പല സ്ത്രീകളും പുറത്തു പറയാൻ മടിക്കുന്ന ഒരു അവസ്ഥയാണ് യോനിഭാഗത്ത് നിന്നും വെളുത്തു നടത്തുവാൻ ഡിസ്ചാർജ് പുറത്തുവരുന്നത്. ഇതിനെ വെള്ളപോക്ക് അസ്ഥി ഉരുക്കം എന്നെല്ലാം പലരും പറയാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ഇത് ഒരു സ്ത്രീയുടെ ശരീരത്തിൽ സർവ്വസാധാരണമായി സംഭവിക്കുന്ന ഒരു അവസ്ഥ തന്നെയാണ് ഗർഭാവസ്ഥയിലും, മുലയൂട്ടുന്ന അമ്മമാരിലും, ലൈംഗികബന്ധത്തിലേർപ്പെടുന്ന സമയത്തും, ചിലർക്ക് ആർത്തവത്തിന്റെ രണ്ടുദിവസം മുൻപ്, രണ്ടുദിവസം ശേഷവും ഇങ്ങനെ ഉണ്ടാകാം. ഈ ക്രമത്തിലാണ് ഉണ്ടാവുന്നതെങ്കിൽ അത് അത്ര പ്രശ്നമായി കരുതേണ്ടതില്ല.

ചെറിയ കുട്ടികളിൽ ആണെങ്കിൽ വീരശല്യം കൊണ്ട് ഇൻഫെക്ഷൻ മൂലം ഇത്തരത്തിൽ വെളുത്ത നിറത്തിലുള്ള ഡിസ്ചാർജ് പോകാറുണ്ട്. സ്ത്രീകളെ ഗർഭാശയ സംബന്ധമായ ഏതെങ്കിലും ഇൻഫെക്ഷന്റെ ഭാഗമായി ഗർഭപാത്രത്തിൽ നിന്നും ഇത്തരത്തിൽ ഒരു വെളുത്ത നിറത്തിലുള്ള ജെല്ലി ഫോമിലുള്ളത് പുറത്തു പോകാം. എന്നാൽ ഇൻഫെക്ഷൻ മൂലമാണ് എങ്കിൽ ഇതിനെ തൈരിന്റേതിന് സമാനമായ രൂപസാദൃശ്യം ഉണ്ടാകാം.

   

ഇത് പലതരത്തിലുള്ള ബുദ്ധിമുട്ടുകളും പിന്നീട് ഉണ്ടാകും. അതുകൊണ്ടുതന്നെ തൈരിനു സമാനമായ രൂപത്തിലോ ഡിസ്ചാർജ് ആണ് എങ്കിൽ ഒരു ഡോക്ടറെ കണ്ട് ഇതിനു വേണ്ടുന്ന ട്രീറ്റ്മെന്റ് ചെയ്യുക. ഈ ഡിസ്ചാർജിന്റെ നിറം ബ്രൗൺ നിറത്തിലോ മഞ്ഞ നിറത്തിലോ ആകുന്നുണ്ടെങ്കിൽ പെട്ടെന്ന് തന്നെ ഒരു വൈദ്യസഹായം തേടുക. ചിലർക്ക് ഇതിനെ ദുർഗന്ധവും ഇതുമൂലം ഇറിറ്റേഷൻ ചൊറിച്ചിൽ എന്നിവയെല്ലാം ഉണ്ടാകാം. ഇതിന് പരിഹാരമായി ആര്യവേപ്പിലയിട്ട് ചൂടാക്കിയ വെള്ളത്തിൽ അൽപനേരം അര മുതൽ താഴോട്ട് മുങ്ങുന്ന രീതിയിൽ ഇരിക്കാം. നല്ല പരിഹാരം ഉണ്ടാകും.