ശീക്ര.സ്കലന.ത്തിന് എങ്ങനെ പ്രതിരോധിക്കാം. ഈ ശീ.ക്ര സ്ഖ.ലനം ഒരു രോഗമാണോ.

ശീക്ര സ്ഖലനം എന്ന അവസ്ഥ കൊണ്ട് ബുദ്ധിമുട്ടുന്ന ഒരുപാട് ദമ്പതികളെ നമുക്ക് കാണാനാകും. എന്നാൽ ഒരിക്കലും മറ്റൊരു വ്യക്തിയോട് തുറന്നു പറയാത്ത ലൈംഗിക ജീവിതത്തിലെ പ്രശ്നങ്ങളാണ് ഇവയെല്ലാം. പലരും ഇത്തരം പ്രശ്നങ്ങൾ ഒരു ഡോക്ടറോട് പോലും തുറന്നു പറയുന്നില്ല എന്നതാണ് കൂടുതൽ പ്രശ്നം വഷളാക്കുന്നത്. ഇത്തരത്തിലുള്ള ചില ലൈംഗിക പ്രശ്നങ്ങൾ ദാമ്പത്യ ബന്ധം പോലും തകർക്കാൻ ഇടയാകാറുണ്ട്. അതുകൊണ്ട് നിങ്ങൾക്കും ഇത്തരത്തിലുള്ള ശീക്രസ്കലനം പോലെ ലൈംഗിക പ്രശ്നങ്ങൾ ഉണ്ട് എങ്കിൽ ഒരു ഡോക്ടറോട് ഇത് തുറന്നു പറയാൻ മടി കാണിക്കാതിരിക്കുകയാണ് വേണ്ടത്.

ശീക്ര.സ്കലനം എന്നത് ഒരു രോഗമല്ല എങ്കിലും ഒരു അവസ്ഥയാണ്. മറ്റ് ചില രോഗങ്ങളുടെ ലക്ഷണമായും ഇതിനെ കണക്കാക്കാം. പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് ഉണ്ടാകുന്ന ക്യാൻസറിന്റെയോ വീക്കത്തിന്റെയോ ഭാഗമായി ഇങ്ങനെ ഉണ്ടാകാറുണ്ട്. സാധാരണയായി രണ്ട് തരത്തിലാണ് ശീക്രസ്കലനം ഉണ്ടാകാനുള്ള സാധ്യതകൾ. ആദ്യത്തേത് ആരംഭ കാലം മുതലേ പുരുഷന്മാരിൽ ഈ ശീക്രസ്കലനം എന്ന അവസ്ഥ ഉണ്ടാകാം. രണ്ടാമതായി കാണപ്പെടുന്ന ഒരു അവസ്ഥ പ്രായം 40, 50 കഴിയുന്ന സമയത്ത് പുരുഷന്മാരിൽ ഇത്തരത്തിലുള്ള അവസ്ഥകൾ ഉണ്ടാകുന്നതാണ്.

   

എന്തുതന്നെയാണെങ്കിലും ഇതിനുവേണ്ടി സ്വയമേ ചികിത്സകൾ കണ്ടുപിടിക്കുന്നതും, ഒരു ഡോക്ടറുടെ നിർദ്ദേശം ഇല്ലാതെ മരുന്നുകൾ കഴിക്കുന്നതും അത്ര പ്രോത്സാഹിപ്പിക്കാൻ കഴിയുന്ന കാര്യമല്ല. ഒരു ഡോക്ടറോട് ഈ അവസ്ഥ തുറന്നു പറയുക എന്നതാണ് കൃത്യമായി ചെയ്യേണ്ട കാര്യം. തീർച്ചയായും വ്യായാമമോ, മരുന്നുകളോ ആയി നല്ല പരിഹാരം നിങ്ങൾക്ക് ലഭിക്കും.