50 കഴിഞ്ഞ സ്ത്രീകളിലെ ഹൃദയാഘാതത്തിന് കാരണം ഇതാണ്.

പൊതുവേ സ്ത്രീകൾക്ക് ഹൃദയാഘാതം ഉണ്ടാകുന്നത് വളരെ കുറവായിട്ടാണ് കാണാറുള്ളത്. എന്നാൽ പുരുഷന്മാർക്ക് ഇതിന്റെ തോത് വളരെ കൂടുതലാണ്. പ്രത്യേകിച്ച് സ്ത്രീകൾക്ക് എങ്ങനെ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നത് ഇവരുടെ ശരീരത്തിലുള്ള ഈസ്ട്രജൻ എന്ന ഹോർമോണിന്റെ സംരക്ഷണ കവചം തന്നെയാണ്. അതുകൊണ്ടുതന്നെ ഈ സംരക്ഷണ കവചം അവരിൽ നിന്നും നഷ്ടമാകുന്ന സമയത്ത് അവർക്ക് സാധ്യത വർദ്ധിക്കുന്നു. ഒരു മനുഷ്യന്റെ ജനനത്തിനോടു അനുബന്ധിച്ച് ബാല്യം, കൗമാരം, യൗവനം, വാർദ്ധക്യം എന്നിങ്ങനെ പല സ്റ്റേജുകളിൽ ആയിട്ടാണ് അവൻ ജീവിക്കുന്നത്.

സ്ത്രീകൾക്ക് യൗവന കാലഘട്ടം കഴിയുകയും വാർദ്ധകിതന്റെ ആരംഭവും ആകുന്ന ഒരു പ്രായമാണ് അൻപതുകൾ. ഈ പ്രായത്തിൽ അവരുടെ ശരീരത്തിൽ പലതരത്തിലുള്ള ഹോർമോൺ ബിരിയാണികളും സംഭവിക്കും. പ്രത്യേകിച്ച് ഇവരുടെ ശരീരത്തിൽ ഉണ്ടാകുന്ന സംരക്ഷണ കവചനമായിരുന്നു ഈസ്ട്രജൻ ഹോർമോണിന്റെ അളവ് വല്ലാതെ കുറയും. കൗമാരം മുതൽ ഇവരിൽ ഉണ്ടായിരുന്ന ആർത്തവം എന്ന പ്രതിഭാസം അവസാനിക്കുന്ന ഒരു പ്രായമാണ് അൻപതുകൾ. ഇവരുടെ ആർത്തവവിരാമാതൊടുക്കുടി ഇവിടെ ശരീരത്തിൽ പല ഹോർമോളുകളും വ്യതിയാനം സംഭവിക്കും.

   

അതുകൊണ്ടുതന്നെ ലിവർ സംബന്ധമായ രോഗങ്ങളും ഹാർട്ട് സംബന്ധമായ രോഗങ്ങളും കൂടാനുള്ള സാധ്യത വളരെയധികം ആണ്. ഈ ഒരു കാരണം കൊണ്ടാണ് 50 കൾക്ക് ശേഷം സ്ത്രീകൾക്ക് ഹൃദയാഘാതത്തിലുള്ള സാധ്യത വർദ്ധിക്കുന്നത്. അതുകൊണ്ടുതന്നെ നിങ്ങളുടെ വീട്ടിലുള്ള 50 വയസ്സിനോട് അടുത്ത് പ്രായമുള്ള സ്ത്രീകളുടെ ശരീരത്തിന്റെ ആരോഗ്യ കാര്യത്തിൽ വളരെയധികം ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ഇവർ കഴിക്കുന്ന ഭക്ഷണത്തിലും ഇവരുടെ ജീവിത രീതിയിലും അല്പം ആരോഗ്യപരമായി മുന്നേറേണ്ടതുണ്ട്.