നമ്മുടെ വീട്ടിൽ ക്ലോക്ക് വെക്കേണ്ട ചില ഇടങ്ങൾ

നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒരു വസ്തുവാണ് ക്ലോക്ക് അല്ലെങ്കിൽ ഘടികാരം എന്ന് പറയുന്നത്.വാസ്തു പരമായിട്ട് നമ്മുടെ വീട്ടിൽ ഈ ക്ലോക്ക് അല്ലെങ്കിൽ കൈകാര്യം വയ്ക്കുന്നതിന് കൃത്യമായ ദിശയും കൃത്യമായ സ്ഥാനവുമുണ്ട് പലരും പലപ്പോഴും ഇത് തെറ്റാണ് വീടുകളിൽ ക്ലോക്ക് സംരക്ഷിക്കുന്ന ക്ലോക്ക് സൂക്ഷിക്കുന്നത് എന്ന് പറയുന്നത് നമ്മുടെ വീടിൻറെ മെയിൻ ഡോർ എതിർവശം ആയിട്ടോ അകത്തായാലും പുറത്തായാലും ഒന്നും തന്നെ മെയിൻ ഡോർ പോകുന്ന അവര് ലൈൻ ഒരിക്കലും ക്ലോക്ക് വരാൻ പാടില്ല എന്നുള്ള കാര്യം ആണ് നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത് പറയുന്നത്.

രണ്ടാമത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് ഒരിക്കലും ക്ലോക്ക് പൊടിപിടിച്ചു അഴുക്കുപിടിച്ച് മാറാല പിടിച്ച് വീട്ടിൽ സൂക്ഷിക്കാൻ പാടില്ല എന്നുള്ളതാണ് പല വീടുകളിലും കാര്യങ്ങളൊക്കെ നോക്കാൻ പോകുന്ന സമയത്ത് കാണാൻ സാധിക്കുന്ന ഒരു കാര്യം എന്ന് പറയുന്നത് ക്ലോക്ക് പൊടി പിടിച്ചു കയറി അല്ലെങ്കിൽ അത്തരത്തിൽ ഇരിക്കുന്നത് കാണാറുണ്ട് ചോദിച്ചാൽ എപ്പോഴെങ്കിലും എടുത്തു തുടച്ചാൽ ആയി അങ്ങനെയല്ല നമ്മൾ.

   

ഒരു മാസം ഒരു പ്രാവശ്യമെങ്കിലും നമ്മുടെ വീട്ടിലുള്ള ക്ലോക്ക് എടുത്തു തുടച്ചുമിനുക്കി വളരെ വൃത്തിയായി വെക്കണം എന്നുള്ളത് ഏറ്റവും കുറഞ്ഞ പക്ഷം കാരണം നമ്മുടെ നേരത്തെയും സമയത്തെ നമ്മുടെ ജീവിതത്തിലെ ഗതികളെ ഒക്കെ മനസ്സിലാക്കുന്നത് എന്നുപറയുന്നത് അത്രയേറെ പ്രസക്തമാണ് വളരെ സൂക്ഷിക്കണം എന്നുള്ളതാണ് രണ്ടാമതായി നമ്മൾ മനസ്സിലാക്കേണ്ട കാര്യം.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.