ഈ ഒരു കാര്യം നിങ്ങളോട് വീടിന് മുമ്പിൽ ചെയ്തു നോക്കൂ

വാസ്തു പരമായിട്ടുള്ള വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് പ്രധാനപ്പെട്ട കാര്യം എന്ന് പറയുമ്പോൾ ആദ്യമായി നമ്മൾ മനസ്സിലാക്കേണ്ടത് താമസിക്കുന്ന വീടിൻറെ വാസ്തു ശരിയല്ല എന്ന് ഉണ്ടെങ്കിൽ എന്തൊക്കെ ചെയ്താലും ഏതൊക്കെ പൂജയും വഴിപാടും ക്ഷേത്രദർശനവും നടത്തിയാലും നമുക്ക് ശാശ്വതമായ ഒരു പരിഹാരം നമ്മുടെ പ്രശ്നം ലഭിക്കില്ല എന്നുള്ളതാണ്. നമ്മുടെ ജീവിതത്തിലേക്ക് എല്ലാം നന്മയും കൊണ്ടുവരാൻ നമുക്ക് ഈ അധ്യായത്തിൽ മനസ്സിലാക്കണം.

നിങ്ങളുടെ വീട്ടിൽ ഉറപ്പുവരുത്തുക നിങ്ങളുടെ ലോകത്തിലെ ഒരുപാട് നല്ല കാര്യങ്ങൾ വന്നുചേരുന്നതാണ് ആദ്യമായി മനസ്സിലാക്കേണ്ട കാര്യം ഇത് എന്താണ് ഇത്രയധികം പ്രസക്തി എന്ന് ചോദിച്ചാൽ നമ്മുടെ വീട്ടിലേക്ക് എല്ലാ ഊർജവും വടക്ക് കിഴക്കേ ദിക്ക് എന്ന് പറയുന്നത് വടക്ക് കിഴക്കേ ദിക്ക് എവിടെയാണ് നമ്മുടെ വീട്ടിലേക്കുള്ള സൂര്യരശ്മികൾ നമ്മുടെ വീട്ടിലേക്കുള്ള ഊർജ്ജം എല്ലാം വന്നു കയറുന്നത് വടക്ക് ദിക്ക് മലിനപ്പെട്ടു ഇരുന്നാൽ.

   

അല്ലെങ്കിൽ വടക്ക് ദിക്കിൽ സൂര്യരശ്മി പതിക്കാത്ത രീതിയിലുള്ള തടസ്സങ്ങൾ ഉണ്ട് എന്നുണ്ടെങ്കിൽ എന്തൊക്കെ ചെയ്തിട്ടും കാര്യമില്ല കുടുംബത്തിലെ നല്ല കാര്യങ്ങൾ നല്ല വർത്താനങ്ങൾ നല്ല വന്നു ചേരില്ല എന്നുള്ളതാണ്.ഈയൊരു വടക്ക് കിഴക്ക് ദിക്കിൽ അതുകൊണ്ടാണ് പറയുന്നത് ഉയർന്ന നിലയിലുള്ള ബിൽഡിങ്ങുകൾ അല്ലെങ്കിൽ ഉയർന്ന രീതിയിലുള്ള കൺസ്ട്രക്ഷൻ ഉകൾ ഉയർന്ന രീതിയിലുള്ള മതില് ഉയർന്ന രീതിയിൽ വൃക്ഷങ്ങൾ ഇതൊന്നും നടാൻ പാടില്ല അല്ലെങ്കിൽ നിർമിക്കാൻ പാടില്ല എന്ന് പറയുന്നത്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *