ഈ മൂന്ന് ചെടികൾ നട്ടുവളർത്തി നോക്കൂ

നമ്മുടെ വീടിൻറെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് വീടിൻറെ തെക്കുപടിഞ്ഞാറെ മൂല അഥവാ കന്നിമൂല എന്ന് പറയുന്നത്. ഒരു കഞ്ഞിമൂല ശരിയായില്ലെങ്കിൽ ആ വീടിൻറെ മൂലയ്ക്ക് യഥാവിധിയുള്ള കാര്യങ്ങൾ ഇല്ല എന്നുണ്ടെങ്കിൽ ആ വീട് ഒരിക്കലും രക്ഷപെടില്ല നമ്മൾ എത്ര അധ്വാനിച്ചാൽ എത്രയൊക്കെ കഷ്ടപ്പെട്ടാലും അതെല്ലാം നശിച്ചുപോകുന്ന ഉണ്ടാകും കന്നിമൂല ശരിയായില്ല എന്ന് ഉണ്ടെങ്കിൽ നമുക്ക് ദോഷം ആയിട്ട് വരും വീടിന് എല്ലാവിധ ഐശ്വര്യങ്ങളും.

ആവുകയും ചെയ്യും അതേസമയം ഒരു ഔഷധസസ്യം പലകാര്യത്തിലും ഉപയോഗിക്കാൻ പറ്റുന്ന തങ്ങളുടെ വീട്ടിൽ ആവുകയും ചെയ്യും കന്നിമൂലയ്ക്ക് വരുന്നത് ആ വീട്ടിൽ ആയുരാരോഗ്യ സൗഖ്യവും അതുപോലെതന്നെ മക്കൾക്ക് ഉയർച്ചയും കൊണ്ടു വരും എന്നാണ് വിശ്വസിക്കപ്പെടുന്നത് തലമുറയിലെ ഇളമുറക്കാരൻ എല്ലാ രീതിയിലുള്ള വിജയങ്ങളും നേട്ടങ്ങളും ഐശ്വര്യം എല്ലാം കൊണ്ടു വരുന്ന ഒരു ചെടിയാണ് ഈ പറയുന്നേ.

   

അരൂത എന്ന് പറയുന്നത്.കള്ളിപ്പാല ആണ് കള്ളിപ്പാല ഒരിക്കലും വീടിൻറെ മുൻപിൽ അല്ലെങ്കിൽ നമ്മൾ വീടിനു പുറത്തേക്ക് ഇറങ്ങുന്ന വാതിലിനു നേരെ ഒന്നും വളർത്താൻ പാടില്ലാത്ത ഒരു ചെടിയാണ് പൊതുവെ വീടിനുമുമ്പിൽ വളർത്തിയാൽ ദോഷഫലങ്ങൾ കൊണ്ടുവരുന്ന ഒരു ചെടിയാണ് എന്ന് പറയുന്നത് കള്ളിപ്പാല കൃത്യമായിട്ട് വളർത്തേണ്ട എന്ന് പറയുന്നത് വീടിൻറെ തെക്ക് പടിഞ്ഞാറ് മൂല അഥവാ കന്നിമൂല ആണ് വഴിയോ മറ്റു കാര്യങ്ങൾ ഭാഗത്താണ് അവിടെ ഇത് വളർത്താതിരിക്കുക.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *