ക്ഷേത്രത്തിൽ പോകുമ്പോൾ കണ്ണ് നിറയുന്നതിന്റെ കാരണങ്ങൾ

നമ്മളെല്ലാവരും ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്ന അവരാണ് ക്ഷേത്രത്തിൽ പോയി ഭഗവാനെ കൺകുളിർക്കെ കണ്ടു മുന്നിൽ നിന്ന് പ്രാർത്ഥിക്കാൻ ആഗ്രഹിക്കുന്നവരാണ്.നമ്മൾ ഓരോരുത്തരും ക്ഷേത്രത്തിൽ പോകുന്ന സമയത്ത് പലപ്പോഴും നമുക്ക് ഉണ്ടായിട്ടുള്ള ഒരു അനുഭവമാണ് ഭഗവാനെ കാണുന്ന സമയത്ത് നമ്മുടെ കണ്ണുകൾ ധാരധാരയായി ഒഴുകുന്നതു നമ്മൾ കരയുന്നത് എന്ന് പറയുന്നത് ഉൾപ്പെടെയുള്ളവർക്ക് അനുഭവം പലപ്പോഴും ഉണ്ടായിട്ടുള്ള അതുകൊണ്ടാണ് പറയുന്നത് നമ്മൾ ക്ഷേത്രത്തിൽ പോകും പ്രത്യേകിച്ച് മനസ്സിൽ ഒരു ദുഃഖഭാരം ഒന്നും ആയിരിക്കില്ല പ്രാർത്ഥിക്കാൻ ചില നാമങ്ങളും അല്ലെങ്കിൽ പറയാൻ ആയിട്ട് എന്തെങ്കിലും ഒരു പിടി കാര്യങ്ങളായിരിക്കും നമ്മൾ പോകുന്നത്.

നമ്മളെല്ലാം സർവ്വതും മറന്നുപോകുന്ന ഒരു അവസ്ഥ എല്ലാ ദുഃഖങ്ങളും മറന്നു നമ്മൾ വേറൊരു ലോകത്തെ പ്രവേശിക്കുന്ന ഒരു അവസ്ഥ നമ്മളാ നടതുറന്ന് ദീപാരാധന എങ്കിലും നട തുറക്കുന്ന സമയത്ത് ദീപാരാധനയ്ക്ക് നട തുറക്കുന്ന സമയത്ത് നമ്മൾ കാണുന്ന സമയത്ത് നമ്മൾ അറിയാതെ പ്രത്യേകിച്ച് ഒരു ദുഃഖങ്ങളും നമ്മളുടെ വായിൽ നിന്ന് ഒരു വാക്കു പോലും ഉരിയാടാതെ അങ്ങനെ നമ്മൾ ഇങ്ങനെ തറച്ചു നിന്നു പോയി ഭഗവാനെ കണ്ടു കൊണ്ട് നമ്മുടെ കണ്ണുകൾ ഇങ്ങനെ ധാരധാരയായി ഒഴുകി ആ ഒരു അവസ്ഥ എന്ന് പറയുന്നത് മഹാ സൗഭാഗ്യമാണ്.

   

ഈശ്വരാധീനം വർദ്ധിക്കുന്നതിന് നിങ്ങൾ ഈശ്വരാധീനം ഉള്ള വ്യക്തിയാണ് എന്നുള്ളതിന് ലക്ഷണമാണ് നിങ്ങള് ഭഗവാനെ കാണാൻ വേണ്ടി നിൽക്കുന്ന സമയത്ത് ഉച്ചരിക്കുന്ന മന്ത്രങ്ങൾ ചൊല്ലുന്ന പ്രാർത്ഥനകൾ നിങ്ങൾ ഭഗവാനെ പ്രകൃതി ചൊല്ലുന്നേ ചില വാക്കുകൾ അല്ലെങ്കിൽ ചില ശ്ലോകങ്ങൾ ചില കീർത്തനങ്ങൾ ചില നാമങ്ങൾ ഇതൊക്കെ അധികം ഭഗവാൻ നിങ്ങളെ അനുഗ്രഹിക്കുന്നു എന്നതിൻറെതാണ്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.