ഒറ്റക്കായപ്പോൾ രാത്രി ഒരു സ്ത്രീയുടെ പിന്നാലെ നടന്ന ശേഷം സംഭവിച്ചത്

രാത്രി സെക്കൻഡ് ഷോ കഴിഞ്ഞ് നടക്കുന്ന സമയത്താണ് ഒരു വണ്ടി പോലും ഇല്ല എന്നുള്ള കാര്യം മനസ്സിലായത്. എങ്ങോട്ട് പോകണമെന്ന് അറിയാതെ കാത്തുനിന്നും ഒരു വണ്ടി പോലും അങ്ങോട്ട് വരുന്നില്ല എന്ന് അറിഞ്ഞപ്പോൾ തന്നെ കൂട്ടുകാരനെ വിളിച്ച് ഒന്ന് വരണമെന്ന് പറയുകയും ചെയ്തു പക്ഷേ അവൻ എന്നോട് പറഞ്ഞു നീ വല്ല ഓട്ടോ ഉണ്ടെങ്കിൽ എടുത്താൽ മതി എനിക്കൊന്നും കൂടെ വരാൻ കഴിയില്ല എന്ന്. ആ സമയത്താണ് പല മനുഷ്യന്മാരെയും നമ്മൾ കാണുന്നത് ഏറ്റവും ഡീസന്റായി നടന്നിരുന്ന പല ആളുകളും രാത്രി സമയത്ത് കുടിച്ച് വഴിയിൽ ഇവിടെയായി കിടക്കുന്നതും കാണാവുന്നതാണ്.

അങ്ങനെയിരിക്കുന്ന സമയത്താണ് എങ്ങോട്ട് പോകണമെന്ന് അറിയാതെ നടന്നുകൊണ്ടിരിക്കുമ്പോൾ ആണ് പുറകിൽ നിന്നും ഒരു സ്ത്രീ ശബ്ദം 700 രൂപ തന്നു കഴിഞ്ഞാൽ എന്റെ വീട്ടിലേക്ക് താമസിക്കാം എന്ന് പറയുകയും ചെയ്തു ഈ രാത്രി നേരത്തെ എങ്ങോട്ട് പോകും എങ്ങനെ പോകും എന്ന് അറിയാതെ ആയപ്പോഴാണ് ഞാൻ ഇങ്ങനെ ആലോചിച്ചു നിന്നത് ഈ പെൺകുട്ടിയുടെ വീട്ടിൽ പോയി താമസിക്കാൻ കാലത്ത് എണീ പോകാം എന്ന് വിചാരിച്ചു.

   

അങ്ങനെ ഇരിക്കുമ്പോഴാണ് നഗരത്തിന്റെ ആ പ്രത്യേക ഭാഗം എൻറെ കണ്ണിലേക്ക് പെട്ടത് വലിയ നഗരമാണ് എങ്കിലും അവിടെ താമസിക്കുന്ന കൊച്ചു കൊച്ചു മനുഷ്യന്മാരും കുട്ടികളും എല്ലാം കൂടി അവിടെ താമസിക്കുകയാണ്. നഗരത്തിന്റെ വീഥിയിൽ ഇത്രയും ആളുകൾ താമസിക്കുന്ന ഇടം ഉണ്ട് എന്ന് ഞാൻ അന്നാണ് മനസ്സിലായത്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.