നിങ്ങൾ വഴിപാടുകൾ ഏതെങ്കിലും മുടക്കിയിട്ടുണ്ടെങ്കിൽ ശ്രദ്ധിക്കുക

നമ്മളെല്ലാവരും തന്നെ പല ആഗ്രഹങ്ങളും നടക്കണം എന്ന് ആഗ്രഹിച്ചു പ്രാർത്ഥിച്ചുകൊണ്ട് വഴിപാടുകൾ നേരാണ് കാലം കഴിയുമ്പോൾ നാം വഴിപാടുകൾ മറന്നു പോകാറുണ്ട്. പിന്നീട് അത് ഓർത്തെടുക്കാൻ സാധിച്ചെന്നും വരാറില്ല എപ്പോഴെങ്കിലും ജോത്സ്യന്മാരെ കാണുമ്പോൾ ആകും വഴിപാടുകൾ മുടങ്ങി കിടക്കുന്നു അതിനെക്കുറിച്ച് ഓർക്കാറുണ്ട്. ആദ്യം തന്നെ നമ്മൾ ചെയ്യേണ്ട കാര്യം എന്ന് പറയുന്നത് കുറച്ചു രൂപ മൂന്ന് തവണ ഒഴിഞ്ഞ് കാണിക്കയായി അടുത്തുള്ള ശിവക്ഷേത്രത്തിലും വിഷ്ണുക്ഷേത്രത്തിൽ തലയ്ക്കു കഴിഞ്ഞ് സമർപ്പിക്കാം.ശിവ ക്ഷേത്രത്തിൽ ആണെങ്കിൽ ക്ഷമ ക്ഷമ മന്ത്രം.

ഈ പറയുന്നതാണ് ഓം കരചരണകൃതം വാ കായജം കർമ്മജം വാ ശ്രവണ നയനജം വാ മാനസം വ്യാപരാധം വിഹിതമവിഹിതം വാ സര്വ്വമേതത്ക്ഷമസ്വ ശിവശിവ കരുണാബ്ധേ ശ്രീ മഹാദേവശംഭോ ഈ മന്ത്രം നിങ്ങളെക്കൊണ്ട് പറ്റുന്ന രീതിയിൽ പറയുകയും നിങ്ങൾ ദൈവത്തോട് ക്ഷമാപണം നടത്തിക്കൊണ്ട് ആ ഒരു നിങ്ങൾ എന്താണ് നേർന്നത് അത് ചെയ്യുകയും ചെയ്യുക. വിഷ്ണുക്ഷേത്രത്തിൽ ആണെങ്കിൽ സമർപ്പണ മന്ത്രം ജപിക്കണം.

   

എന്താണെന്ന് സ്വഭാവ കരോമി യദ്യത് സകലം പരസ്മൈ നാരായണായേതി സമർപ്പയാമി ജയ് നാരായണായേതി സമർപ്പയാമി വിഷ്ണുക്ഷേത്രത്തിൽ ഇടുമ്പോൾ ലഭിക്കണം ഇങ്ങനെ ചെയ്യുന്നതിലൂടെ മുടങ്ങിക്കിടന്ന നിങ്ങൾ ചെയ്യാൻ മറന്ന പല വഴിപാടുകളും ചെയ്യുകയും അതിനെല്ലാം തന്നെ നിങ്ങൾക്ക് പെട്ടെന്ന് ഫലം ഉണ്ടാവുകയും ചെയ്യുന്നത് തന്നെയാണ്. അതുകൊണ്ടുതന്നെ ഒരിക്കലും നിങ്ങൾ ഒരു നേടുന്നുകഴിഞ്ഞാൽ അത് തീർച്ചയായും നടത്താനും ശ്രദ്ധിക്കുക. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *