നിങ്ങളുടെ ഹൃദയ മിടിപ്പ് കൂടുന്നുണ്ടോ അല്ലെങ്കിൽ കുറയുന്നുണ്ടോ എങ്കിൽ തീർച്ചയായും നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങൾ

നമ്മുടെ ഹൃദയം ഇടിക്കുന്നത് നമ്മൾ ശ്രദ്ധിക്കാറുണ്ടോ, എന്നാൽ ശ്രദ്ധിക്കണം. ചില സമയങ്ങളിൽ ഹൃദയത്തിന്റെ ഇടിപ്പ് കുറയുന്നതും കൂടുന്നത് ആയിട്ട് നമുക്ക് തോന്നാറുണ്ട്. ഇങ്ങനെ സംഭവിക്കുന്ന ചില സമയങ്ങളിൽ നാം ഭയക്കേണ്ട തന്നെയാണ് ഉള്ളത് . ഹൃദയമിടിപ്പ് കൂടുമ്പോഴും കുറയുമ്പോഴും നമ്മൾ ശ്രദ്ധിച്ചില്ല എന്നുണ്ടെങ്കിൽ വളരെ വലിയ ഒരു ആപത്ത് തന്നെയാണ് നമുക്ക് എത്തിച്ചേരുന്നത്. ഹൃദയത്തിന്റെ മിടിപ്പ് കൂടുന്നുണ്ടോ എന്നതനുസരിച്ച് നമ്മൾ വൈദ്യ സഹായം തേടേണ്ടതാണ്. കാരണം ഹൃദയസംബന്ധമായ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ നിങ്ങൾക്ക് ഉള്ള കാരണങ്ങൾ കൊണ്ടാണ് ഇങ്ങനെ തോന്നുന്നത്.

അതുപോലെതന്നെ ഹൃദയത്തിന്റെ മിടിപ്പ് കുറയുന്നതും ഇത്തരത്തിൽ തന്നെയുള്ള ഏതെങ്കിലും തരത്തിലുള്ള കാരണങ്ങൾ കൊണ്ടായിരിക്കാം. സാധാരണ വെറുതെ ഇരിക്കുന്ന സമയങ്ങളിൽ, റിലാക്സ് ആയിരിക്കുന്ന സമയങ്ങളിൽ ഒക്കെയാണ് ഹൃദയത്തിന്റെ മിടിപ്പ് നോർമൽ അവസ്ഥയിലേക്കാളും ചെറിയ രീതിയിൽ കുറയുന്നതായി നാം. ശ്രദ്ധിക്കപ്പെടുന്നത്. സാധാരണഗതിയിൽ ഒരു മിനിറ്റിൽ ഒക്കെ 90, 60 മിടിപ്പാണ് ഉണ്ടാകേണ്ടത്.

   

ഇങ്ങനെയുള്ള പ്രശ്നങ്ങൾ സാധാരണയായി പാരമ്പര്യമായും ആളുകൾക്ക് വന്നുചേരാൻ ഇടയുണ്ട്. ആശുപത്രി കിടക്കയിൽ രോഗാവസ്ഥയിൽ കിടക്കുന്ന ഒരു വ്യക്തിയുടെ ഹൃദയമിടിപ്പ് പെട്ടെന്ന് കൂടുകയാണ് എങ്കിൽ, ആ വ്യക്തിയെ വെൻഡിലേറ്ററിലേക്ക് മാറ്റുന്ന ഒരു അവസ്ഥ നാം കണ്ടിട്ടുണ്ട് . മാത്രമല്ല കിതപ്പ്, തലകറക്കം പോലെയുള്ള ലക്ഷണങ്ങളും ഇതിന്റെ കൂടെ തന്നെ ഉണ്ടാകുന്നതാണ്. നോർമലായുള്ള ഒരവസ്ഥയിലുള്ള വ്യക്തിക്ക് ഇത്തരത്തിൽ ഹൃദയമിടിപ്പിൽ വ്യത്യാസം കാണുന്നുണ്ട് എങ്കിൽ ഉടനെ ഒരു ഡോക്ടറുടെ സഹായം തേടുക.