നിങ്ങൾക്ക് വൃക്കരോഗം ഉണ്ടോ ഇല്ലേ എന്ന് അറിയാൻ ഇതു മാത്രം ചെയ്തു നോക്കിയാൽ മതി

വൃക്കരോഗം ഇല്ലാതാക്കാനായി ചെയ്യാവുന്ന പരിഹാരമാർഗങ്ങളും അതേപോലെതന്നെ വൃക്ക രോഗത്തിന്റെ ലക്ഷണങ്ങളെ കുറിച്ചാണ് ഇന്ന് ഇവിടെ പറയാൻ ആയി പോകുന്നത്. പലർക്കും വൃക്ക രോഗത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായിട്ടും തിരിച്ചറിയാൻ കഴിയാത്തവരും, അവസാന സ്റ്റേജിലായിരിക്കും ഇവർ വൃക്ക രോഗമാണെന്നും മറ്റു മനസ്സിലാക്കുന്നത്. ഇതാണ് ചികിത്സ വളരെയധികം വൈകുന്നേരത്തിനുള്ള പ്രധാന കാരണം.

വൃക്ക രോഗമുള്ള ആളുകൾക്ക് തുടക്കത്തിൽ തന്നെ ഉള്ള ഏറ്റവും വലിയ ഒരു ലക്ഷണമാണ് ഷുഗർ എന്നുപറയുന്നത് സാധാരണ ഷുഗർ ഉള്ള ആളുകൾക്കൊക്കെ ഒരുവിധം പ്രായം കഴിയുമ്പോഴേക്കും വൃക്ക രോഗവും വരാറുണ്ട്. നമ്മുടെ വേൾഡിലെ തന്നെ കണക്കെടുത്തു നോക്കുകയാണെങ്കിൽ മൂന്നിൽ ഒരാൾക്ക് എന്ന രീതിയിലാണ് വൃക്കരോഗം കണ്ടുവരുന്നത്. കിഡ്നി രോഗം ഒരാളിൽ ഉണ്ടാകുമ്പോൾ തന്നെ അയാൾക്ക് അഞ്ച് സ്റ്റേജുകൾ ആണ് ഉള്ളത്. ഒന്നും രണ്ടും സ്റ്റേജിൽ വ്യക്തികൾക്ക് യാതൊരു തരത്തിലുള്ള സിംറ്റംസോ ലക്ഷണങ്ങളോ ഒന്നും തന്നെ ഉണ്ടാകുന്നതല്ല.

   

സാധാരണ ഒരു വ്യക്തിക്ക് കിഡ്നിയിലെ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടോ എന്നറിയാൻ വേണ്ടി യൂറിൻ ടെസ്റ്റ് ചെയ്യാൻ കൊടുക്കാം. പ്രധാനമായും ശ്രദ്ധിക്കേണ്ടത് യൂറിനിലെ പ്രോട്ടീൻ അളവാണ് . ആൽബുമിൻ, ആ ർ ബി സി സെഡ് തുടങ്ങിയവ ഉണ്ടോ എന്ന് നോക്കുക, അതിനുശേഷം ആണ് നമ്മൾ വൃക്കരോഗം ഉണ്ടോ ഇല്ലേ എന്ന് നമ്മൾ ഉറപ്പാക്കുന്നത്. രണ്ടാമത്തെ ടെസ്റ്റ് എന്ന് പറയുന്നത് സിറം ക്രിയാറ്റിൻ എന്ന ടെസ്റ്റ് ആണ്. ഈ ടെസ്റ്റും ചെയ്യുന്നതിലുടെ ഒരു വ്യക്തിക്ക് രോഗം ഉണ്ടോ ഇല്ലയോ എന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്.