നിങ്ങളുടെ വീടുകളിൽ ഈ ചെടികൾ ഉണ്ടോ എങ്കിൽ നിങ്ങളും നിങ്ങളുടെ കുടുംബവും രക്ഷ പ്രാപിച്ചു എന്ന് വേണം കരുതാൻ

ശ്രീകൃഷ്ണ ഭഗവാനെ ഏറ്റവും ഇഷ്ടമുള്ള ചെടികളെ കുറിച്ചാണ് ഇന്ന് ഇവിടെ പറയാൻ ആയി പോകുന്നത്. ഇത് ആരും നട്ടുപിടിപ്പിക്കുകയോ ഒന്നും തന്നെ ചെയ്യാതെ, താനെ മുളച്ചു വരുന്നതും അല്ലെങ്കിൽ നമ്മൾ നട്ടുപിടിപ്പിച്ചതാണെങ്കിൽ തഴച്ചു വളരുന്നതുമായ സസ്യങ്ങളെ കുറിച്ചാണ് പറയുന്നത്. ഇത്തരത്തിലുള്ള ചെടികൾ നിങ്ങളുടെ വീട്ടിൽ ഉണ്ടെന്നുണ്ടെങ്കിൽ നമ്മൾ വളരെയധികം പരിചരണം ഈ ചെടികൾക്ക് കൊടുക്കേണ്ടതാണ്.

മാത്രമല്ല ഈ ചെടികളെ വലം വയ്ക്കുന്നതും ഇതിന്റെ ചുവട്ടിൽ നിന്ന് പ്രാർത്ഥിക്കുന്നതും വളരെയേറെ അനുഗ്രഹം ലഭിക്കുന്നതുമാണ്. ഇതിലെ ആദ്യത്തെ ചെടി എന്ന് പറയുന്നത് നെല്ലിയാണ്. സാധാരണ ആളുകൾ നെല്ലി വെച്ചുപിടിപ്പിച്ചാൽ അല്പം താമസിച്ചു മാത്രമേ വളരുകയുള്ളൂ. എന്നാൽ ഈ ദൈവത്തിന്റെ അനുഗ്രഹം ഉള്ള ആളുകൾ ഇല്ലെങ്കിൽ ഭഗവാന്റെ സാന്നിധ്യമുള്ള സ്ഥലങ്ങളൊക്കെ ആണെന്നുണ്ടെങ്കിൽ പെട്ടെന്ന് തന്നെ നെല്ലി തഴച്ചു വളരുകയും അതുപോലെതന്നെ ഫലം ലഭിക്കുകയും ചെയ്യുന്നു.

   

മഹാവിഷ്ണു ഭഗവാന്റെ കണ്ണീരിൽ നിന്ന് വന്നിട്ടുള്ളതാണ് നെല്ലി എന്നു പറയുന്നത്. ഏകാദശി ദിവസങ്ങളിൽ നെല്ലി മരത്തിന് മൂന്നുവട്ടം വലം വെച്ച് ഓം നമോ നാരായണ എന്നുള്ള മന്ത്രജപം ജപിക്കുകയാണെങ്കിൽ നിങ്ങൾക്ക് വളരെയധികം ഐശ്വര്യപൂർണ്ണമായ ഒരു ഫലം ലഭിക്കും. അതുപോലെതന്നെ സാമ്പത്തികമായി ഒരുപാട് മെച്ചം ലഭിക്കുന്നതും ആയിരിക്കും.

നിങ്ങൾക്ക് ഐശ്വര്യപൂർണ്ണമായ ഒരു വലിയ നേട്ടം തന്നെയാണ് ഇതുവഴി ഉണ്ടാകുന്നത്. അടുത്ത ചെടി എന്ന് പറയുന്നത് മന്ദാരമാണ്. മന്ദാരം ഭഗവാന് വളരെയേറെ പ്രിയപ്പെട്ടതും ഐശ്വര്യപൂർണ്ണമായ ഒരു ചെടി തന്നെയാണ്