ഈ അത്ഭുത ഭക്ഷണം നിങ്ങൾക്ക് ദിവസവും കഴിക്കാം. വെറും വയറ്റിൽ തൈര് കഴിച്ചാൽ സംഭവിക്കാൻ പോകുന്നത്.

തൈര് എന്ന ഭക്ഷണത്തിന് ആരും അത്ര അത്ഭുതകരമായ ഒന്നായി ഇതുവരെയും പരിഗണിച്ചിട്ടുണ്ടാകില്ല. കാരണം ഇതിനെ കുറിച്ചുള്ള അറിവ് കുറവാണ്.യഥാർത്ഥത്തിൽ തൈരിന്റെ ഗുണഗണങ്ങൾ അറിഞ്ഞാൽ ഒരിക്കലും നിങ്ങൾ ദിവസവും തൈര് കഴിക്കുന്നത് ഗുണങ്ങൾ നിങ്ങൾക്ക് അറിയാമെങ്കിൽ ദിവസവും രണ്ടുനേരവും മൂന്നുനേരവും പോലും തൈര് കഴിക്കാം എന്നതാണ് യാഥാർത്ഥ്യം. വെറും വയറ്റിൽ ഒരിക്കലും കയറി കഴിക്കാതിരിക്കുകയാണ് ഉത്തമം. കാരണം തൈരിന് ഒരു ഫെർമെന്റേഷൻ രീതി ഉള്ളതുകൊണ്ട് തന്നെ വെറും വയറ്റിൽ കഴിക്കുന്നത് അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കും. അതുപോലെതന്നെ ഹൃദയസംബന്ധമായ രോഗങ്ങൾ ഉള്ളവർക്ക് ലോ ഫാറ്റ് ഉള്ള തൈര് കഴിക്കുകയാണ് നല്ലത്.

ഇത്രയും നിബന്ധനകൾ ഒഴിച്ചാൽ ദിവസവും നിങ്ങൾക്ക് തൈര് കഴിക്കാം. ഭക്ഷണത്തിന്റെ കൂടെ ചേർത്ത്, ഭക്ഷണത്തിനു മുൻപ്, ഭക്ഷണത്തിനു ശേഷം തൈര് കഴിക്കുന്നത് നല്ലതാണ്. ശരീരത്തിന് ആവശ്യമായ ഒരുപാട് മിനറൽസുകൾ ഈ തൈരിൽ നിന്നും ലഭിക്കുന്നുണ്ട്. വിറ്റമിൻ ബി 12, മഗ്നീഷ്യം, ഫോസ്ഫറസ്, സെലീനിയം എന്നിങ്ങനെ ഒരുപാട് ഘടകങ്ങൾ തൈരിൽ അടങ്ങിയിരിക്കുന്നു.

   

അതുപോലെതന്നെ രോഗങ്ങളെ പ്രതിരോധിച്ചു നിർത്തുന്നത് ശരീരത്തിന് ആവശ്യമായ നല്ല ബാക്ടീരിയകളെ ഉത്പാദിപ്പിച്ചെടുക്കാൻ ആവശ്യമായ ഒരു നല്ല പ്രോബയോട്ടിക് ആണ് തൈര്. പലരും തൈര് ഫാറ്റ് ആണ് എന്ന് കരുതി കഴിക്കാതിരിക്കുന്നവരുണ്ട്. തൈര് നല്ലതാണ് എന്നതുകൊണ്ട് തന്നെ നിങ്ങൾക്ക് ധാരാളമായി കഴിക്കാം. ദിവസവും രണ്ടോ മൂന്നോ കപ്പ് വരെ തൈര് കഴിക്കുന്നത് കൊണ്ട് ദോഷമില്ല. ഇതിനെ ഒരു അത്ഭുത ഭക്ഷണം ആയി തന്നെ കണക്കാക്കാം.