വെള്ളപോക്ക് തടയുന്നതിന് ഒരു സ്പൂൺ വെളിച്ചെണ്ണ, ഒരു സ്പൂൺ ഉലുവ മാത്രം മതി.

വെള്ളപോക്ക് എന്നത് സാധാരണയായി തന്നെ സ്ത്രീകളിൽ കണ്ടുവരുന്ന ഒരു അവസ്ഥയാണ്. പ്രത്യേകിച്ച് കാരണങ്ങൾ ഒന്നുമില്ലാതെ തന്നെ ഓവുലേഷന്റെ സമയങ്ങളിൽ സ്ത്രീകൾക്ക് ഇത്തരത്തിൽ വെള്ളപോക്ക് ഉണ്ടാകാം. അതുപോലെതന്നെ മുലയൂട്ടുന്ന അമ്മമാരിലും ഇത്തരത്തിലുള്ള വെള്ളപ്പൊക്ക്‌ സർവസാധാരണമാണ്. ആർത്തവ സമയം അടുക്കുന്നതിനോട് അനുബന്ധിച് രണ്ടുദിവസം മുൻപും രണ്ടുദിവസം ശേഷവും വെള്ള നിറത്തിലുള്ള ഡിസ്ചാർജ് പോകുന്നത് സാധാരണയായി സ്ത്രീകളുടെ ശരീരത്തിൽ ഉണ്ടാകുന്ന ഒരു അവസ്ഥയാണ്.

ഇങ്ങനെയെല്ലാം ഉള്ള വെള്ളപോക്ക് സാധാരണയാണ്. അതുകൊണ്ടുതന്നെ ഇതിനെ ഒരു രോഗാവസ്ഥയായി പരിഗണിക്കേണ്ട കാര്യമില്ല. എന്നാൽ ഈ വെള്ളപോക്ക് തന്നെ ചില സാഹചര്യങ്ങളിൽ അസാധാരണമായി മാറാറുണ്ട്. ഇങ്ങനെ പോകുന്ന ഡിസ്ചാർജിനെ വെളുത്ത നിറത്തിൽ നിന്നും മാറി, മഞ്ഞയോ ബ്രൗൺ നിറമോ ആകുന്നത് പലതരത്തിലുള്ള മറ്റു രോഗാവസ്ഥകളുടെ ഭാഗമായിട്ടും ആകാനുള്ള സാധ്യതകളുണ്ട്. അതുപോലെതന്നെ ഇതിന്റെ ഭാഗമായി ചൊറിച്ചിലോ ദുർഗന്ധമോ ഉണ്ടാകുന്നുണ്ട് എങ്കിലും ഇതിന് ഒരു രോഗാവസ്ഥയായി പരിഗണിക്കാം. പ്രധാനമായും നല്ല ഹെൽത്തി ആയ ഒരു സെക്സ് ഏർപ്പെടാതെ വരുന്ന സമയത്തും,

   

സെക്സ് വിശേഷം യോനീഭാഗം വൃത്തിയായി കഴുകാത്തതുകൊണ്ട് ഇത്തരത്തിലുള്ള ചൊറിച്ചിൽ അനുഭവപ്പെടാം. ഇറിറ്റേഷൻ ഉണ്ട് എങ്കിൽ ആര്യവേപ്പില തിളപ്പിച്ച വെള്ളം കൊണ്ട് ഈ ഭാഗം കഴുകാം. ദിവസവും ഒരു ഗ്ലാസ് തൈര് വെറുതെ കുടിക്കുന്നത് നല്ലപോലെ തണുപ്പ് നൽകും. ഒരു സ്പൂൺ ഉലുവ കുതിർത്ത് ദിവസവും കഴിക്കുന്നതും ഈ വെള്ളപോക്കിന് നല്ല ശമനം നൽകുന്ന കാര്യമാണ്. ഒപ്പം തന്നെ ഈ ഭാഗത്തുള്ള ചൊറിച്ചിൽ മാറിക്കിട്ടാനായി വെളിച്ചെണ്ണ പുരട്ടി കൊടുക്കാം.