അമ്മയുടെ മരണകാരണം എന്താണെന്ന് അറിഞ്ഞ് ഞെട്ടിപ്പോയി

ഞാൻ അവളുടെ കയ്യിലേക്ക് സാരി മുല്ലപ്പും വെച്ചുകൊടുത്തു അവളുടെ മുഖത്ത് ഒട്ടും സന്തോഷം ഉണ്ടായിരുന്നില്ല പുറത്തുകാണിക്കാതെ അവൾ അത് വാങ്ങി പാവംക്കുട്ടി സ്വപ്നങ്ങൾ അവൾക്കുണ്ട് വയസ്സ് 21 ആയിട്ടുള്ളൂ വിവാഹപ്രായം ആയോ എന്ന് അറിയില്ല പക്ഷെ എനിക്ക് എത്രനാൾ ഇങ്ങനെ കാത്തു സൂക്ഷിക്കുവാൻ കഴിയും കുടുംബത്തിനു മൊത്തം ചീത്തപ്പേര് വേശ്യയുടെ മകൾ അതാണ് നാട്ടുകാർ അവർക്ക് എട്ട ഓമനപ്പേര് ആ പേരും വെച്ച് അവിടെ ആരും സ്വീകരിക്കില്ല സമൂഹത്തെ പേടിയാണ് അവളെ അവർ നശിപ്പിച്ചാൽ എത്രയും വേഗം അവളെ സുരക്ഷിത കരങ്ങളിൽ ആക്കി തിരിച്ചു പോകണം.

എനിക്ക് ഓർമ്മ വച്ച നാൾ മുതൽ പലരും പലതും അമ്മയെ പറ്റി പറയുന്നത് കേട്ടിട്ടുണ്ട് അനിയത്തി ജനിച്ച ഉടനെ തന്നെ അച്ഛൻ ഉപേക്ഷിച്ചു പോയിരുന്നു.അവരുടെ പ്രേമവിവാഹം ആയിരുന്നു അതുകൊണ്ട് തന്നെ അമ്മയെ വീട്ടുകാർ ഉപേക്ഷിച്ചു അച്ഛൻ വീട്ടുകാർ ആയിരുന്നു. അച്ഛൻ അമ്മയെ വിട്ടിട്ട് പോയി അതാണ് സത്യം ജീവിതത്തിലെ വെല്ലുവിളികളെ അമ്മയെ വെറുക്കരുത് സംശയിക്കരുത് അമ്മയ്ക്ക് ആകില്ല കാലമെല്ലാം തെളിയിക്കുമെന്ന് പക്ഷേ അമ്മ ഉണ്ടാവുമോ എന്നറിയില്ല അമ്മ മരണത്തെ മുൻകൂട്ടി കണ്ടിരുന്നോ എനിക്കറിയില്ല ഞാൻ ബിരുദത്തിനു പഠിക്കുമ്പോൾ ആയിരുന്നു.

   

അമ്മയുടെ തിരിച്ചറിയാത്ത ശവശരീരം ആയി ഒത്തിരി കാലം മോർച്ചറിയിൽ കിടന്നു കണ്ടു ഞാൻ എത്തുമ്പോഴേക്കും അത് മണ്ണിലായിരുന്നു നല്ല കാര്യമായി മാത്രം എനിക്ക് തോന്നിയുള്ളൂ അമ്മയോട് വെറുപ്പ് ഉണ്ടായിരുന്നു അത് അമ്മയ്ക്കും അറിയാമായിരുന്നു അമ്മ സംസാരിക്കുന്നത് എനിക്ക് ഇഷ്ടമായിരുന്നില്ല ഒരിക്കൽ പോലും എൻറെ കൂട്ടുകാരെ അമ്മയെ ഞാൻ പരിചയപ്പെട്ടിട്ടില്ല ബിരുദം കഴിയുന്ന ഒരു ജോലി തേടി വിദേശത്തേക്ക് പറന്നു അത് ഈ ചൂടിൽ നിന്നുള്ള മോചനം ആയി മനസ്സിൽ എപ്പോഴും കുഞ്ഞിനെതിരെ മുഖമായിരുന്നു ഞാനും അവളും തമ്മിൽ ആറു വയസ്സിൽ വ്യത്യാസമുണ്ടായിരുന്നു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.