ശത്രു നമ്മളിൽ നമ്മളിലേക്ക് അടുക്കാതിരിക്കാൻ ചെയ്യേണ്ടത്

നമ്മുടെ ജീവിതത്തിൽ നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് ശത്രുദോഷം എന്ന് പറയുന്നത് ജീവിതം രക്ഷപ്പെട്ടു ഒന്ന് പച്ചപിടിച്ച വരുന്ന സമയത്ത് പല തരത്തിലുള്ള ശത്രുദോഷങ്ങൾ നമുക്ക് കേൾക്കാറുണ്ട് ചിലതൊക്കെ നമുക്ക് വളരെ അസഹനീയമായ മാറുന്നതാണ് പ്രത്യേകിച്ചും നമ്മൾ തൊഴിൽ ചെയ്യുന്ന ഇടങ്ങളിലാണ് ഏറ്റവും കൂടുതൽ കണ്ടുവരുന്നത്.

പരമശിവനാണ് മഹാദേവൻ സർവ്വശക്തൻ പൊന്നുതമ്പുരാൻ ഭഗവാന് പ്രാർത്ഥിച്ചു കഴിഞ്ഞാൽ എല്ലാ രീതിയിലുമുള്ള ഇത്തരത്തിലുള്ള ദോഷങ്ങളും കാര്യങ്ങളും മാറിനിൽക്കുന്നതാണ്. രണ്ടാമത്തെ മൂർത്തി എന്ന് പറയുന്നത് നരസിംഹ ദേവനാണ് അതായത് നരസിംഹാവതാരം ഉള്ള നരസിംഹമൂർത്തി ആണ് നമ്മൾ പ്രാർത്ഥിക്കേണ്ടത് രണ്ടു ക്ഷേത്രങ്ങളിലും ശിവക്ഷേത്രത്തിലും നരസിംഹമൂർത്തി ക്ഷേത്രം പോയി പ്രാർത്ഥിക്കുന്നത്.

   

എപ്പോഴും ശത്രുദോഷത്തിന് നമ്മുടെ രക്ഷിക്കുന്നത് കാരണമാകുന്നതാണ് നമ്മൾ ചെയ്യേണ്ടത് എന്ന് പറയുന്നത് നരസിംഹ മൂർത്തി ക്ഷേത്രത്തിൽ ആയാലും ഈ പറഞ്ഞ ശിവക്ഷേത്രത്തിൽ ആയാലും പുഷ്പാഞ്ജലി പോലെയുള്ള പുഷ്പാഞ്ജലികൾ ശത്രുദോഷ അല്ലെങ്കിൽ ശത്രുസംഹാര.

പുഷ്പാഞ്ജലി എന്നുപറയുന്ന ഒരു പുഷ്പാഞ്ജലി ചെയ്യുന്നതാണ്.ശത്രു സംഹാര പുഷ്പാഞ്ജലിയുടെ ശത്രുവിനെ ഇല്ലാതാക്കാൻ നശിപ്പിക്കാൻ അല്ല അർത്ഥമാക്കുന്നത് ശത്രുവിനെ ശ്രദ്ധ നമ്മളിൽ നിന്ന് മാറി പോകാൻ ശത്രുവിൽ നിന്ന് രക്ഷിക്കാനുള്ള പുഷ്പാഞ്ജലി ആണ് ശത്രുസംഹാര പുഷ്പാഞ്ജലി എന്ന് പറയുന്നത്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.