അനാഥയായ പെൺകുട്ടിയെ കല്യാണം കഴിച്ചശേഷം സംഭവിച്ചത്

അമ്മയുടെ വാക്കിനപ്പുറം ഇന്നോളം പോയിട്ടില്ലാത്ത നീ ഇനിയും അങ്ങനെ തന്നെ ആകും എന്ന് ഞാൻ പ്രതീക്ഷിക്കുന്നുണ്ട് നിസ്സഹായതയുടെ അമ്മയെ നോക്കി അമ്മ പറഞ്ഞത് ശരിയാണ് പക്ഷേ ഇവിടെ തനിക്ക് അമ്മ എനിക്കരികിൽ വേണം എന്ന് അവൾ ഓർത്തു പ്രതീക്ഷയുടെ തന്നെ നോക്കി മുഖം മനസ്സിൽ നിറഞ്ഞു ആഗ്രഹങ്ങളും പ്രതീക്ഷകളും ഒന്നുമില്ലാതെ ജീവിച്ച എത്ര കണ്ടിട്ടും തന്നിലേക്ക് വലിച്ചടുപ്പിച്ച് സ്വപ്നങ്ങൾ നൽകി വാക്കുകൊടുത്തു ഇല്ല അവളെ ചതിക്കാൻ കഴിയില്ല ഒരിക്കലും ക്ഷമിക്കാൻ കഴിയില്ലായിരിക്കും.

എന്നാലും അവളെ ചതിക്കാൻ വയ്യ അമ്മ പ്രതീക്ഷയിൽ തകർത്തുകൊണ്ട് അമ്പലത്തിൽ വച്ച് താലികെട്ടി വാടക വീട്ടിലേക്ക് താമസം മാറ്റുമ്പോൾ ഹൃദയം നിറഞ്ഞ പുതിയ ജീവിതത്തെ കുറിച്ചുള്ള പ്രതീക്ഷകൾ ആയിരുന്നു.മനോഹരമായ ഒരു കുടുംബാന്തരീക്ഷം ഒരുക്കാൻ അവർക്ക് കഴിഞ്ഞു എങ്കിലും താനൊരു അനാഥയാണെന്ന് ഓർമ്മപ്പെടുത്തൽ എന്നപോലെ അമ്മയുടെ പറച്ചിൽ അവളെ വേദനിപ്പിച്ചുകൊണ്ടിരുന്നു മാസങ്ങൾ കടന്നുപോയി ഇതിനു നബിയുടെ ബിസിനസ് കുറച്ച് മെച്ചപ്പെട്ടു അവരുടെ പ്രതീക്ഷകൾക്ക് പൊതുനാമ്പ് ഒളിച്ചിരുന്ന.

   

പോലെ ഒരു കുഞ്ഞു ജീവൻ തുടിക്കുന്ന അറിവിൽ രണ്ടാളും ആഹ്ലാദിച്ചു സന്തോഷവാർത്ത അധികം അധികം വൈകാതെ അമ്മയുടെ അടുത്ത് എത്തി പറഞ്ഞു അവരുടെ മുന്നിൽ അപ്പോഴും ആ വാതിൽ കൊട്ടിയടക്കപ്പെട്ടു.പ്രസവത്തിന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത മുതൽ ഒരു നിഴൽപോലെ അവർക്കൊപ്പം നിന്നു അമ്മ ഇല്ലാത്ത അഭാവം അറിയാതിരിക്കാൻ ഒരു സ്ത്രീയെ പണം കൊടുത്തു കൂടെ നിർത്തി അടുത്തദിവസംതന്നെ മാലാഖ പോലെ ഒരു പെൺകുഞ്ഞിന് ജൻമം നൽകി.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.