നിങ്ങൾ ഇപ്പോൾ ഏത് അവസ്ഥയിലാണെന്ന് പോലും മനസ്സിലാക്കിത്തരുന്ന തൊടുകുറി ശാസ്ത്രം.

വളരെ പണ്ട് കാലം മുതലേ തന്നെ നമുക്കിടയിൽ നിലനിൽക്കുന്ന ഒന്നാണ് തൊടുകുറി ശാസ്ത്രം എന്നത്. ഈ തൊടുകുറി ശാസ്ത്രപ്രകാരം നിങ്ങളുടെ ജീവിതത്തിൽ എന്ത് നടക്കാൻ പോകുന്നു അല്ലെങ്കിൽ എന്ത് നടക്കുന്നു എന്നത് മനസ്സിലാക്കാനാകും. പ്രത്യേകിച്ചും ഇവിടെ നാല് ഈശ്വര സങ്കൽപ്പങ്ങളുടെ ചിത്രങ്ങൾ നൽകിയിട്ടുണ്ട്. ആദ്യത്തേത് പരമശിവൻ, രണ്ടാമത്തേത് അയ്യപ്പസ്വാമി, മൂന്നാമത്തേത് ആഞ്ജനേയ സ്വാമി, നാലാമത്തേത് ശ്രീകൃഷ്ണ ഭഗവാൻ. ഈ നാല് ദൈവ സങ്കൽപ്പങ്ങളും നാല് രീതിയിലുള്ള കാര്യങ്ങളാണ് പറയുന്നത്. ഇവയിൽ നിന്നും നിങ്ങൾ ഏതെങ്കിലും ഒരു ഈശ്വര ചിത്രം തിരഞ്ഞെടുക്കണം.

നിങ്ങളുടെ മനസ്സിനെ ഒരുപാട് സന്തോഷം നൽകുന്ന, നിങ്ങൾക്ക് കൂടുതൽ അടുപ്പം തോന്നുന്ന ഒരു ചിത്രമാണ് തിരഞ്ഞെടുക്കേണ്ടത്. ഇങ്ങനെ നിങ്ങൾ തിരഞ്ഞെടുത്തത് ആദ്യത്തെ പരമശിവന്റെ ചിത്രമാണ് എങ്കിൽ, വളരെയധികം ഈശ്വരവിചാരത്തോടുകൂടി ജീവിക്കുന്ന ആളുകൾ ആയിരിക്കും നിങ്ങൾ.

   

ഏത് പ്രതിസന്ധിഘട്ടത്തിലെയും നേരിടാനുള്ള മനശക്തി നിങ്ങൾക്ക് ഉണ്ടായിരിക്കും. നിങ്ങൾ ഏത് പ്രവർത്തിയാണ് ചെയ്യാനായി ഒരുങ്ങിയത് അത് ധൈര്യമായി തന്നെ ചെയ്തു കൊള്ളുക. കാരണം ഈശ്വരന്റെ അനുഗ്രഹം നിങ്ങളോടൊപ്പം എപ്പോഴും ഉണ്ട്.രണ്ടാമതായി നൽകിയിരിക്കുന്ന അയ്യപ്പസ്വാമിയുടെ ചിത്രമാണ് നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത് എങ്കിൽ,

നിങ്ങൾ ഇപ്പോൾ ഉള്ളത് ഒരു ദുഃഖ സാഹചര്യത്തിലാണ്. നിങ്ങളുടെ മനസ്സിലുള്ള ഈ ദുഃഖത്തിന്റെ കാരണം വളരെ പെട്ടെന്ന് തന്നെ മാഞ്ഞുപോകും എന്നാണ് പറയുന്നത്. മൂന്നാമതായി നൽകിയിരിക്കുന്ന ആഞ്ജനേയ സ്വാമി ചിത്രമാണ് നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത് എങ്കിൽ, മനസ്സിൽ ഒരുപാട് ധൈര്യം ഉള്ള ആളുകൾ ആയിരിക്കും. സ്വന്തമായി ഒരുപാട് അഭിപ്രായങ്ങൾ ഉള്ളവരായിരിക്കും.