തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ ഏതൊക്കെ രീതിയിൽ ബാധിക്കാം.

തൈറോയ്ഡ് എന്നത് കഴുത്തിന്റെ ഭാഗത്തായി ഒരു ചിത്രശലഭത്തിന്റെ ആകൃതിയിൽ കാണപ്പെടുന്ന ഒന്നാണ്. മിക്കവാറും സ്ത്രീകളിൽ ഇത് പുറത്തേക്ക് കാണപ്പെടാറില്ല. എന്നാൽ പുരുഷന്മാരിൽ ഇതിനെ പുറത്തേക്ക് എടുത്ത് കാണിക്കുന്ന ഒരു അവസ്ഥ കാണാറുണ്ട്. തൈറോഡ് ഹോർമോണുകൾ ഉണ്ടാകുന്ന വ്യതിയാനം കൊണ്ട് ഈ ഗ്രന്ഥിക്ക് വലിപ്പം കൂടുന്ന ഒരു അവസ്ഥയാണ് ഗൗട്ട്. രണ്ടു തരത്തിലാണ് തൈറോയ്ഡ് ഹോർമോണിൽ വ്യതിയാനം ഉണ്ടാകുന്നത്. തൈറോയ്ഡ് ഹോർമോണിലെടി ത്രീ, ടി എസ് എച്ച് എന്നിവയുടെ അളവ് കൂടുകയും കുറയുകയും ചെയ്യുന്ന ഒരു അവസ്ഥ.

ടി എസ് എച്ച് കൂടിനിൽക്കുന്ന ഒരു അവസ്ഥയാണ് ഉള്ളത് എങ്കിൽ തൈറോയ്ഡ് ഹോർമോണുകളുടെ പ്രവർത്തനം കൂടുതൽ ആവുകയും ഇതുമൂലം ഹൈപ്പർ തൈറോയിഡിസം ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ഹൈപ്പർ തൈറോയിസം ഉണ്ടാകുമ്പോൾ ശരീരം വല്ലാതെ ക്ഷീണിക്കുന്നതും എന്നാൽ വിശപ്പ് വല്ലാതെ കൂടുന്ന ഒരു അവസ്ഥയും കാണാം. എന്നാൽ ഇതിനെ നേരെ വിപരീതമാണ് ഹൈപ്പോ തൈറോയിഡിസത്തിൽ സംഭവിക്കുന്നത്.

   

ഭക്ഷണം നിയന്ത്രിച്ച് കഴിക്കുന്ന ഒരാളാണ് എങ്കിൽ കൂടെയും ശരീരം വല്ലാതെ തടിച്ച ഒരു അവസ്ഥ ആയിരിക്കും ഇവർക്ക് ഉണ്ടായിരിക്കുക. അല്പം നടക്കുമ്പോഴേക്കും കിതപ്പ്, ഭക്ഷണം കഴിക്കാതിരുന്നാലും വിശക്കാത്ത ഒരു അവസ്ഥ, എപ്പോഴും ക്ഷീണം തളർച്ച എന്നിവയെല്ലാം അനുഭവപ്പെടാം.

പ്രധാനമായും ഈ തൈറോയ്ഡ് ഹോർമോണുകളിലുള്ള വ്യതിയാനം നിങ്ങളെ ശരീരത്തിന്റെ മൊത്തം ശരീരം ഘടനയേയും ബാധിക്കാനുള്ള സാധ്യതകളുണ്ട്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ നിങ്ങളിൽ കാണുമ്പോഴേ തൈറോയ്ഡ് പ്രശ്നങ്ങളാണ് എങ്കിൽ ഇതിനു വേണ്ടി മരുന്നുകൾ കഴിക്കാൻ മടിക്കരുത്.