പെങ്ങൾ ഡിവോഴ്സ് ആയതിന്റെ പേരിൽ ആങ്ങളയുടെ ഭാര്യയ്ക്ക് എന്നും വഴക്ക് ശേഷം സംഭവിച്ചത്

കതക് തുറക്കടാ അമ്മയുടെ ശബ്ദം കേട്ടതും പ്രശാന്ത് തന്നിൽ നിന്നും അവളെ അടർത്തിമാറ്റി പെങ്ങൾ ഭർത്താവില്ലാതെ വീട്ടിൽ വന്നു നിൽക്കുന്ന കാര്യം ഓർക്കേണ്ടേ ഞാൻ എന്ത് ചെയ്ത് നീ ഒന്നും ചെയ്തില്ല കല്യാണം കഴിഞ്ഞിട്ട് പട്ടാപകലും മുറിക്കുള്ളിൽ കയറി കതകടച്ച ഇരിക്കുന്നത് നാമം ജപിക്കാൻ എന്ന് ഒരിക്കൽ കല്യാണം കഴിച്ചതിന് പെങ്ങൾക്ക് നന്നായിട്ട് മനസ്സിലാകും.വേദനയും നിരാശയും കൊണ്ട് അവൾ എങ്ങനെ ചെയ്യുമ്പോൾ നീ എന്ത് വേണമെങ്കിലും ചെയ്യാമെന്നാണോ ?.

അമ്മ എന്തു തോന്ന്യാസവും വിളിച്ചു പറയണ്ട ഞാൻ കല്യാണം കഴിച്ചത് അവളോടൊപ്പം ജീവിക്കാൻ വേണ്ടിയല്ലേ നിങ്ങൾ വിവാഹമോചിതയായി വീട്ടിൽ വന്നു നിൽക്കുന്നു എന്ന് പറഞ്ഞു ഞങ്ങൾ അകത്തു കയറാൻ പാടില്ല എന്ന് അമ്മ പറയുന്നു എന്ന് ഞാൻ പറഞ്ഞില്ല ഇതൊക്കെ രാത്രിയിൽ ആയിക്കോട്ടെ എൻറെ അമ്മ അമ്മ കരുതുന്ന പോലെ ഒന്നും അല്ല ഞങ്ങൾ സ്വകാര്യമായി എന്തെല്ലാം കാര്യങ്ങൾ പറയാൻ കാണും അത് പരസ്യമായി സംസാരിക്കാൻ പറ്റുമോ അല്ലെങ്കിൽ കല്യാണം നിൻറെ ചേച്ചിയുടെ പുറത്ത് ഇങ്ങനെ ചിരിക്കില്ല അതുപോലെ എന്തെങ്കിലും ചെയ്യാൻ പറയാനുള്ളത് പറഞ്ഞു പോയി.

   

രാത്രി കിടക്കാൻ നേരം അദ്ദേഹത്തോട് പറഞ്ഞു എത്രയും പെട്ടെന്ന് അവളെ കൊണ്ട് ഒരു വിവാഹം കഴിപ്പിക്കണം എന്ന് അല്ലെങ്കിൽ നമുക്ക് എന്നും ഇങ്ങനെ വഴക്കും വഴിയും മാത്രമായിരിക്കും എന്ന് പറയുകയും ചെയ്തു എത്രയും പെട്ടെന്ന് തന്നെ അവൾക്ക് രണ്ടാമതും ചെക്കൻ്റെ ആലോചന കൊണ്ടുവരികയും ചെയ്തു അപ്പോൾ അമ്മ പറയാൻ രണ്ടാം കെട്ട് എനിക്ക് താല്പര്യമില്ല എന്നുള്ളത്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.